എനിക്ക് നിന്നെ വെറുതേ ഒന്ന് കാണണം. നമ്മുടെ മാത്രം സ്ഥലത്ത് വെച്ച്...
: എന്തിന്?
: ഒന്നിനും വേണ്ടിയല്ല.
.. നിനക്ക് നിൻ്റെ പരിഭവങ്ങൾ പറയാൻ അല്ലേ? നിൻ്റെ വാശികൾ കാണിക്കാൻ അല്ലേ?
: അല്ല.. അതൊന്നിനുമല്ല.
: പിന്നെ എന്തിനാണ്?
പ്രിയ പൊന്നൂസേ..
: നിന്നെ കണ്ടാൽ മാത്രമേ എന്റെ കണ്ണുകൾ അറിയുള്ളൂ അതിന് ഇപ്പോഴും കാണാൻ കഴിയുമെന്ന്..
നിന്റെ ശബ്‌ദം തിരിച്ചറിയുമ്പോൾ മാത്രം.. എന്റെ കാതുകൾക്ക് ഇപ്പോഴും കേൾവി ശക്തിയുണ്ടെന്ന് അവ മനസ്സിലാക്കുള്ളൂ... എന്റെ ചുണ്ടുകൾക്ക് ചിരിക്കാൻ കഴിയുമെന്ന് നിന്നെ കാണുമ്പോൾ മാത്രമേ മനസ്സിലാകുള്ളൂ...
എന്റെ ഹൃദയമിപ്പോഴും നിലച്ചിട്ടില്ല എന്നും എനിക്ക് ജീവനുണ്ടെന്നും അറിയാൻ കഴിയൂ. ഇതൊക്കെ എനിക്ക് എന്നെ തന്നെ മനസ്സിലാക്കി കൊടുത്താൽ മാത്രമേ
ആ പഴയ എന്നെ തിരികെ വിളിക്കാൻ കഴിയൂ...
🥺
𝐋𝐨𝐯𝐞 𝐲𝐨𝐮 🐸❤️🫂 #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #💘 Love Forever