ചില ബന്ധങ്ങൾ രഹസ്യമായി തന്നെ ഇരിക്കട്ടെ!!
എന്നെക്കുറിച്ചു ഓർക്കുമ്പോൾ നീ സന്തോഷമായിരിക്കണം...
നിന്നെ ആലോചിക്കുമ്പോൾ ഞാനും!!!
ഒരു വിളിക്കപ്പുറം എന്നെ കേൾക്കാൻ നീ ഉണ്ടെന്ന ഈ വിശ്വാസം മാത്രം മതി എനിക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ....
𝗟𝗼𝘃𝗲 𝘆𝗼𝘂 𝗽𝗼𝗻𝗻𝘂𝘀𝗲𝗲.. 🐸❣️ #❤️ I Love You #👨👨👧👦 ജീവിതം #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്