ഏറ്റവും പ്രിയപ്പെട്ട പുസ്തകം
ഏതാണെന്ന് ചോദിച്ചാൽ
ഞാൻ പറയും അത് ജീവിതമാണെന്ന്
അതിൽ വായിച്ചു തീർക്കാത്ത കഥകളില്ല
അറിയാത്ത അനുഭവങ്ങൾ ഇല്ല
ജീവിതം എന്നാൽ
ഓർക്കാൻ ഇഷ്ടപ്പെടുന്നതും
മറക്കാൻ പറ്റാത്തതുമായ
നിറഞ്ഞുകവിയുന്ന ഒരു പുസ്തകം #📋 കവിതകള്‍#✍️Quotes#📙 നോവൽ#❤️ പ്രണയം സ്റ്റാറ്റസുകൾ#✍️ വട്ടെഴുത്തുകൾ
നീ പോയ വഴിയിൽ ഞാൻ തനിച്ചായപ്പോൾ
ഓർമ്മകൾ തന്ന നീറ്റലിൽ
പ്രണയം വിറങ്ങലിച്ചു
ഹൃദയം തകർന്ന നേരം വിധി
കാത്തു വെച്ചത്
നിനക്ക് നൽകാൻ കഴിയാത്തൊരു സാന്ത്വനമായിരുന്നു
ഒരു അപരിചിതന്റെ രൂപത്തിൽ ദൈവം തന്ന തണൽ
ഒടുവിൽ ആ തണലിലാണ് ഞാൻ എന്നെ തന്നെ തിരഞ്ഞെടുത്തത് #📙 നോവൽ#✍️Quotes#📋 കവിതകള്‍#✍️ വട്ടെഴുത്തുകൾ#❤️ പ്രണയം സ്റ്റാറ്റസുകൾ