ഏഴ് ജില്ലകളിൽ നാളെ പൊതു അവധി:
💢⭕💢⭕💢⭕💢⭕
സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും മാത്രമല്ല സ്വകാര്യ മേഖലയിലും അവധി*
സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നാളെ,വ്യാഴാഴ്ച്ച
(11-12-25)പൊതു അവധി പ്രഖ്യാപിച്ചു.
തദ്ദേശെ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി.
സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു- മുൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
💢⭕💢⭕💢⭕💢⭕
#NEWS TODAY💢💢💢 #ഫ്ലാഷ് ന്യൂസ് 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #തദ്ദേശ തെരഞ്ഞെടുപ്പ് 😍 #പൊതുഅവധി 😍