കാലം തന്ന മുറിവുകളും, മൗനങ്ങളുമെല്ലാം മാറ്റിവെക്കുക. ആയുസ്സിൽ നിന്നും ഒരേട് മാറ്റി വെക്കുമ്പോളും നാളെയുടെ നല്ല ദിനങ്ങൾക്കായി പ്രാർത്ഥിക്കുക... കൊഴിഞ്ഞു പോയ പൂക്കളെക്കാൾ ഒരുപാട് പൂവസന്തങ്ങൾ നമുക്കായ് വിരിയുമെന്ന് പ്രതീക്ഷിക്കുക... പ്രതീക്ഷകളെ മുറുകെ പിടിക്കുക...നല്ലയുടെ നാളെകളിലേക്ക് സഞ്ചരിക്കാൻ തുടങ്ങുക... പ്രാർത്ഥനകളിൽ എന്നെയും ഉൾപ്പെടുത്തുമല്ലോ.... 🥰
പ്രിയപ്പെട്ടവെർക്കെല്ലാം ❤️പുതുവത്സരാശംസകൾ❤️
. sabisabbu. #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ