ഫോളോ
സുബി
@sakhiishtam0526
971
പോസ്റ്റുകള്‍
2,028
ഫോളോവേഴ്സ്
സുബി
447 കണ്ടവര്‍
8 ദിവസം
ക്യാൻസർ രോഗികൾക്ക് കേരളത്തിലെവിടെയും ചികിത്സാ ആവശ്യങ്ങൾക്കായി സൂപ്പർഫാസ്റ്റിലുൾപ്പടെ സൗജന്യ യാത്രയെന്ന ചരിത്ര പ്രഖ്യാപനവുമായി നിയമസഭയിൽ മന്ത്രി കെ ബി ഗണേഷ് കുമാർ. റേഡിയേഷൻ, കീമോ തുടങ്ങിയ എന്ത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിലെ രോഗികൾക്കും പദ്ധതി ഉപകാരപ്രദമാകും. ഓർഡിനറി മാത്രമല്ല, സൂപ്പർഫാസ്റ്റ് മുതൽ താഴേക്ക് ഏത് ബസിലുമുള്ള യാത്രയും സമ്പൂർണ സൗജന്യമാണ്. #🗳️ രാഷ്ട്രീയം #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #🚌 ആനവണ്ടി #KSRTC #🔴 എൽഡിഎഫ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
സുബി
891 കണ്ടവര്‍
8 ദിവസം
അർജന്റിനയിൽ ഉദയം കൊണ്ട് ക്യുബൻ മണ്ണിൽ ജ്യലിച്ചുയർന്ന വിപ്ലവ സൂര്യൻ സ :ചെഗുവേര രക്തസാക്ഷിദിനം #🗳️ രാഷ്ട്രീയം #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്
സുബി
694 കണ്ടവര്‍
9 ദിവസം
തെരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജക മണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലേക്ക് ഈ മാസം 13 മുതൽ 16 വരെയാണ് വാർഡടിസ്ഥാനത്തിൽ നറുക്കെടുപ്പ് നടക്കുക. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 18ന് രാവിലെ 10ന് നടക്കും. 14 ജില്ല പഞ്ചായത്തുകളിലേക്കുള്ള സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 21ന് രാവിലെ 10ന് അതത് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. 86 മുനിസിപ്പൽ കൗൺസിലുകളിലേക്കുള്ള വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് 16ന് അതത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ രാവിലെ 10ന് നടക്കും. 17 മുതൽ 21 വരെയാണ് കോർപ്പറേഷൻ വാർഡുകളുടെ നറുക്കെടുപ്പ്നടപടികൾ നടക്കുക. #🗳️ രാഷ്ട്രീയം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🔴 എൽഡിഎഫ് #🔵 യുഡിഎഫ് #🔵 കോൺഗ്രസ്സ്
സുബി
2.2K കണ്ടവര്‍
9 ദിവസം
ഒക്ടോബർ 09 ചെഗുവേര രക്തസാക്ഷി ദിനം #🗳️ രാഷ്ട്രീയം
സുബി
1.2K കണ്ടവര്‍
1 മാസം
ഓർമ്മകളുടെ പൂക്കാലം വിരിയിച്ച് സന്തോഷത്തിൻ്റെ പൊന്നോണം വന്നെത്തി....... “പൂക്കളത്തിൻ്റെ നിറങ്ങൾ പോലെ ഈ സന്തോഷത്തിൽ ജീവിതവും വർണാഭമായി തീരട്ടെയെന്ന് ആശംസിക്കുന്നു.” #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ് #🌸 ഓണം സ്പെഷ്യൽ സ്റ്റാറ്റസുകൾ #🌸 തിരുവോണം ആശംസകൾ 😍
See other profiles for amazing content