ഫോളോ
saqif_om
@saqif_om
1,379
പോസ്റ്റുകള്‍
8,792
ഫോളോവേഴ്സ്
saqif_om
977 കണ്ടവര്‍
1 മാസം
*പ്രിയപ്പെട്ടവർക്ക് നമസ്ക്കാരം,* *ഞങ്ങളുടെ സുഹൃത്തും സഹപ്രവർത്തകനുമായ മനീഷിന്റെ അമ്മ രാജി പുരുഷോത്തമൻ (60) തലചോറിൽ രക്തം കട്ട പിടിച്ച് അബോധാവസ്ഥയിൽ പത്ത് ദിവസമായി മൈസൂറിലെ ആശുപത്രിയിലായിരുന്നു.* *ആരോഗ്യനില വഷളായതിനെ തുടർന്ന് അവിടുന്ന് കോഴിക്കോട് ബേബി മെമ്മോറിയിൽ ആശുപത്രിയിലേക്ക് മാറ്റിയ അമ്മ നിലവിൽ സർജറിക്കായി കാത്ത് കിടക്കുവാണ് .* *നാല് ലക്ഷം രൂപയോളം വേണ്ട സർജറി പണത്തിന്റെ ദൗർബല്യം മൂലം നടത്താനായിട്ടില്ലാ.* *ആയതിലേക്ക് തങ്ങളാൽ തുക മോൻ മനേഷിന്റെ അക്കൗണ്ടിലേക്ക് ഇട്ട് കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.* #charity *ACCOUNT HOLDER : MANISH K P* *ACCOUNT NO. : 923010037112959* *IFSC : UTIB0002991* *UPI : 9482601795@AXISBANK* *ACCOUNT TYPE : SB* #🙏 സ്വർഗ്ഗവാതിൽ ഏകാദശി #Welcome world 🌍🌎 2025 #job #trending
See other profiles for amazing content