അകലെയാണെങ്കിലും,.. മനസ്സ് നിന്നോട് അടുത്ത് തന്നെയാണ്. കാത്തിരിപ്പിനും വിരഹത്തിനും ഒടുവിൽ ചേരുന്ന പ്രണയത്തിനാണ് ഏറ്റവും മധുരം..അവന്റെ ഹൃദയത്തിനുള്ളിൽ
എഴുതാതെ പോയ വരികൾ പോലെ, പറയാതെ പോയ പ്രണയമായി അവൾ അവനി ന്നിലുണ്ട്❤️❤️
ചില പ്രണയങ്ങൾ അങ്ങനെയാണ്, ഉള്ളിലൊതുക്കിയാൽ തീരാത്തത്രയും ആഴമുള്ളവ,,
അവന്റെ മനസ്സിന്റെ കവാടത്തിൽ അവൾ കോറിയിട്ട വാക്കുകൾ ഇന്നും അവനിൽ തുടിച്ചു നിൽക്കുന്നൂ❤️ കാത്തിരിപ്പിന്റെ സുഖമുള്ള നോവായി, അവൾ മാത്രം അറിയാത്തൊരു പ്രണയം അവന്റെയുള്ളിൽ ഇപ്പോഴും പൂക്കുന്നുണ്ട്..❤️❤️❤️
#😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ പ്രണയ കവിതകൾ #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #❤ സ്നേഹം മാത്രം 🤗 #♥ പ്രണയം നിന്നോട്