ഫോളോ
<✷നിഴൽ☬✷⁠>
@shadow______________________
3,325
പോസ്റ്റുകള്‍
14,166
ഫോളോവേഴ്സ്
<✷നിഴൽ☬✷⁠>
1.4K കണ്ടവര്‍
2 ദിവസം
വെറുപ്പിനെ ചെറുക്കാൻ ഏറ്റവും മികച്ച ആയുധം സ്നേഹമാണ്.. സ്നേഹത്തോടെ തുടങ്ങാം നല്ലൊരു ദിനം.......സ്നേഹത്തോടെ ശുഭദിനം നേരുന്നു... #🌞Good Morning Status #🌞 ഗുഡ് മോണിംഗ് #😍 Have a Good Day #💝 ആശംസകള്‍ #💖 സ്നേഹാശംസകൾ
<✷നിഴൽ☬✷⁠>
920 കണ്ടവര്‍
4 ദിവസം
ആത്മ വിശ്വാസം ഉള്ളവന് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിഞ്ഞേക്കാം… ഭീരുത്വം പരിഹാരം ഇല്ലാത്ത വൈകല്യമാണ്… ധൈര്യവാൻ എന്നും മുന്നേറിക്കൊണ്ടേയിരിക്കും… ഭീരുവിന് സ്വയം മുന്നേറാൻ കഴിയില്ല,.. മുന്നേറുന്നവനെ തടയാനും ആകില്ല. കളവിലൂടെയും … ചതിയിലൂടെയും… വഞ്ചനയിലൂടെയും … കൂടുതൽ കൊയ്യാം എന്നത് വെറും വ്യാമോഹം മാത്രമാണ്… അത്തരത്തിലുള്ള നേട്ടങ്ങൾ ഐശ്വര്യമറ്റതും അൽപായുസ്സുള്ളതും ആയിരിക്കും.. സത്യസന്ധതയിലൂടെ ഉണ്ടാവുന്ന നേട്ടങ്ങൾക്കാണ് നിത്യമാധുര്യവും എന്നും ജീവിതത്തിൽ നില നിൽക്കുന്നതും! ശുഭദിനം.... #✍️Life_Quotes #✍️Life_Quotes #🌞Good Morning Status #🌞 ഗുഡ് മോണിംഗ് #😍 Have a Good Day #💝 ആശംസകള്‍
<✷നിഴൽ☬✷⁠>
625 കണ്ടവര്‍
15 ദിവസം
നിലാവ് വീണു ചിതറി വെള്ളപുതച്ച മേഘശകലങ്ങൾ ഒഴുകുന്ന ശാന്തമായ രാത്രി ....... കൊക്കുരുമി കഥ പറയുന്ന ക്രൗഞ്ച പക്ഷികളുടെ മൃദുവായ ശീൽക്കാരങ്ങൾ കുളിർകാറ്റിലേറി കർണ്ണപുടങ്ങളിലേക്ക് ........ നിദ്രാദേവിയെ കാത്തുനിൽക്കുന്ന എന്റെ കണ്ണിമകൾ ........ എന്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും സുന്ദരമായ ഒരു ശുഭരാത്രി #🌃Good Night Status #🌃 ഗുഡ് നൈറ്റ് #🌃ശുഭരാത്രി സ്റ്റാറ്റസ് #💝 ആശംസകള്‍ #💖ശുഭരാത്രി സുഖനിദ്ര
See other profiles for amazing content