ഫോളോ
𝓢𝓱𝓪𝓶𝓷𝓪 𝓾𝓼𝓶𝓪𝓷
@shamnausman
4,076
പോസ്റ്റുകള്‍
23,616
ഫോളോവേഴ്സ്
𝓢𝓱𝓪𝓶𝓷𝓪 𝓾𝓼𝓶𝓪𝓷
5.9K കണ്ടവര്‍
#😮 മുംബൈയിൽ വിമാനാപകടം ; അജിത് പവാർ കൊല്ലപ്പെട്ടു സ്വകാര്യ വിമാനം തകര്‍ന്നു വീണ് എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ അന്തരിച്ചു. ബാരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെയായിരുന്നു അപകടം. പൈലറ്റ് അടക്കം ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പൂര്‍ണമായി കത്തിയമര്‍ന്ന നിലയിലാണ്.
𝓢𝓱𝓪𝓶𝓷𝓪 𝓾𝓼𝓶𝓪𝓷
9K കണ്ടവര്‍
#😮 മുംബൈയിൽ വിമാനാപകടം ; അജിത് പവാർ കൊല്ലപ്പെട്ടു #📰ബ്രേക്കിങ് ന്യൂസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ സ്വകാര്യ വിമാനം തകര്‍ന്നു വീണ് എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ അന്തരിച്ചു. ബാരാമതി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെയായിരുന്നു അപകടം. പൈലറ്റ് അടക്കം ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പൂര്‍ണമായി കത്തിയമര്‍ന്ന നിലയിലാണ്. #AjitPawar #Maharashtra #PlaneCrash #BreakingNews
See other profiles for amazing content