നി നടന്നു നീങ്ങുന്ന പാതകളിൽ എപ്പോളെങ്കിലും നി തനിച്ചാണെന്ന്. കൂട്ടിനു ആരുമില്ല എന്ന് തോന്നിയാൽ തിരിഞ്ഞു നോക്കാൻ മടിക്കരുത് നിനക്കായി അന്നും ഞൻ ഉണ്ടാവും നിനക്ക് കൂട്ടിരിക്കാനും മതിവെരുവോളം സംസാരിക്കാനും കൂടെ ഞാൻ ഉണ്ടാവും എന്നും അത് വരെയും നിന്റെ വഴികളിൽ ഞൻ oru ശല്യമായി വരില്ല എന്നും ഓർമകളിൽ നിറഞ്ഞു nilkum എന്നും സ്നേഹം മാത്രം 🥰🥰🙏🙏🙏
#😞 വിരഹം #😔വേദന