നിങ്ങളെ ഇഷ്ടപ്പെടുന്നവരെ
ഒരിക്കലും ദുരുപയോഗം ചെയ്യരുത്..
നിങ്ങളെ ആവശ്യമുള്ളവരോട് ഒരിക്കലും
തിരക്കിലാണെന്നു പറയരുത്....
നിങ്ങളെ ശെരിക്കും വിശ്വസിക്കുന്ന
ഒരാളെ ഒരിക്കലും വഞ്ചിക്കരുത്...
നിങ്ങളെ എപ്പോഴും ഓർക്കുന്ന
ഒരാളെ ഒരിക്കലും മറക്കരുത്......!!!!
#💭 എന്റെ ചിന്തകള്‍ #📝 ഞാൻ എഴുതിയ വരികൾ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #💓 ജീവിത പാഠങ്ങള്‍