പുതുമയിൽ കൗതുകം
തേടുമ്പോൾ സന്തോഷം
ജനിച്ചേക്കാം.
അവ കൂടെ വന്നേക്കാം.
പക്ഷെ മടുപ്പ്
ഉത്ഭവിക്കുമ്പോൾ പഴമയെ
തേടരുത്.
ചിലപ്പോൾ അവയുടെ നഷ്ടം താങ്ങാൻ പറ്റിയെന്നു വരില്ല.
✍🏻സഖാവ് വിജിൻ✍🏻
smartvichutvm
#💓 ജീവിത പാഠങ്ങള് #🗞️പോസിറ്റീവ് സ്റ്റോറീസ് #സ്പെഷ്യൽ സ്റ്റോറീസ് ✍ #🗣️ ഡയലോഗ് സ്റ്റാറ്റസ് #😎 Motivation Status