😱കാത്തിരിപ്പിന് വിരാമം! സ്രീസൺ ക്രിയേഷന്റെ പുത്തൻ ദൃശ്യാവിഷ്കാരം "PRANAYASANDHYA" നാളെ നിങ്ങളുടെ മുന്നിലേക്ക്.❤
പ്രിയപ്പെട്ടവരേ,
സ്രീസൺ ക്രിയേഷന്റെ (Sreesun Creation) ഏറ്റവും പുതിയ മ്യൂസിക് ആൽബം "പ്രണയസന്ധ്യ" (PRANAYASANDHYA) നാളെ (JANUARY 1ST 2026) ഉച്ചക്ക് 11 മണിക്ക് റിലീസ് ചെയ്യുകയാണ്. പ്രദീപ് പുത്തഞ്ചേരിയുടെ വരികൾക്ക് ഷിബു അനിരുദ്ധ് സംഗീതം നൽകി പാടിയ ഈ മനോഹരമായ ഗാനം നിങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഈ ഗാനം സമർപ്പിക്കുന്നു. കണ്ട് നോക്കിയ ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ അറിയിക്കാൻ മറക്കരുത്...
Cast & Crew:
Album Name: PRANAYASANDHYA
Lyrics: Predeep Puthenchery
Music: Shibu Anirudh
Singers: Shibu Anirudh & Remya Syamlal
Orchestration, Recording & Mixing:
Srutheesh, Adrija Dijitals, Cherthala
Visuals & Narrative: Sreesun Creation🌞
⚠️Please do not use the photos used in this video without permission."⚠️
🔔 സബ്സ്ക്രൈബ് ചെയ്യാനും
നോട്ടിഫിക്കേഷൻ ഓൺ ചെയ്യാനും മറക്കല്ലേ
#🎧 എന്റെ ഇഷ്ട ഗാനങ്ങൾ #🎵മലയാളം പാട്ടുകൾ #🍿 ആൽബം സോങ്‌സ് #🎶 പാട്ടുകള്‍ #പ്രിയഗാനങ്ങൾ🎼ദുഖം,വിരഹം,പ്രണയം,തമിഴ്,നാടൻ പാട്ട് മലയാളം,ഹിന്ദി,ആൽബം,കവർ ശ്രീസൺ ക്രീയേഷൻ-ദേത്രി ദേതു ♥️♥️
31-12-2025 WEDNESDAY 03:55 PM