ഫോളോ
വി.കെ പ്രശാന്ത് MLA വട്ടിയൂർക്കാവ്
@vkprasanthmla
5,236
പോസ്റ്റുകള്‍
6,584
ഫോളോവേഴ്സ്
വി.കെ പ്രശാന്ത് MLA വട്ടിയൂർക്കാവ്
1.5K കണ്ടവര്‍
1 ദിവസം
#😍സന്തോഷം നാളെ ഉദ്ഘാടനം ചെയ്യാൻ പോകുന്ന ആക്കുളം ഗ്ലാസ് ബ്രിഡ്ജ് Night View ♥️ #Trivandrum #AakulamglassBridge #VYBECOS
വി.കെ പ്രശാന്ത് MLA വട്ടിയൂർക്കാവ്
624 കണ്ടവര്‍
2 ദിവസം
#😍സന്തോഷം പ്രിയ സഖാക്കൾക്ക് വിവാഹ വാർഷിക ആശംസകൾ❣️❣️❣️❣️ A A Rahim Amrutha Rahim
വി.കെ പ്രശാന്ത് MLA വട്ടിയൂർക്കാവ്
571 കണ്ടവര്‍
3 ദിവസം
#💞 നിനക്കായ് നടനും സംവിധായകനും കേരള സാംസ്കാരിക ബോർഡിന്റെ ചെയർമാനുമായ മധുപാലിന്റെ മാതാവ് കണ്ണാമ്പത് രുഗ്മണി അമ്മ (91) അന്തരിച്ചു ആദരാഞ്ജലികൾ 🌹🌹
വി.കെ പ്രശാന്ത് MLA വട്ടിയൂർക്കാവ്
593 കണ്ടവര്‍
4 ദിവസം
#😍സന്തോഷം ഇന്ന് വിവാഹിതരാകുന്ന പ്രിയപ്പെട്ട അമലിനും ഡോ.അഫീഫ തസ്നിക്കും വിവാഹമംഗളാശംസകൾ ❣️ #Marriage
വി.കെ പ്രശാന്ത് MLA വട്ടിയൂർക്കാവ്
540 കണ്ടവര്‍
8 ദിവസം
#😍സന്തോഷം Patton St. Mary's School ളിൽ Dining Area നവീകരിക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു .... #Vattiyoorkavu #വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️
വി.കെ പ്രശാന്ത് MLA വട്ടിയൂർക്കാവ്
626 കണ്ടവര്‍
8 ദിവസം
#😍സന്തോഷം ഒരു പ്രവർത്തി കൂടി വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആരംഭിക്കുകയാണ് ... കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ പുനഃരുജജീവനവും സൗന്ദര്യവൽക്കരണവും ലക്ഷ്യമിട്ടുള്ള 'അറിവിടം പ്ലേസ്കേപ്പ്' എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. കിഫ്ബി ധനസഹായത്തോടെ 4.21 കോടി രൂപ ചെലവഴിച്ച് നടത്തുന്ന ഈ പദ്ധതിയുടെ ശിലാസ്ഥാപനം 2025 ഒക്ടോബർ 15( നാളെ ) ബുധനാഴ്ച്‌ രാവിലെ 11 മണിക്ക് ബഹു:സാംസ്‌കാരികം മത്സ്യബന്ധനം യുവജനകാര്യം വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ നിർവഹിക്കുന്നു ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു 🙏🙏 #Vattiyoorkavu #വട്ടിയൂർക്കാവ്മുന്നോട്ട്❣️❣️
See other profiles for amazing content