ഫോളോ
Abhay Vishnu
@wanderlust63
483
പോസ്റ്റുകള്‍
3,361
ഫോളോവേഴ്സ്
Abhay Vishnu
4.9K കണ്ടവര്‍
2 മാസം
ഞങ്ങൾക്ക് ഒരു വി എസ് ഉണ്ടായിരുന്നു. ഒരു നൂറ്റാണ്ടിന്റെ വി എസ്.... സാധാരണക്കാരന് വേണ്ടി നിലകൊണ്ട വി എസ്,ലോക്കപ്പിനും ലാത്തിക്കും തളർത്താൻ കഴിയാത്ത വി എസ്, എതിരാളികളെ വാക്കുകൾ കൊണ്ട് തകർത്തിട്ട വി എസ്, മരണത്തെ പോലും പല തവണ മുട്ട് മടക്കിപ്പിച്ച വി എസ്, കമ്മ്യൂണിസ്റ്റ്കാരൻ ആയി ജീവിച്ച് മരിച്ച വി എസ്... പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ ലാൽസലാം 💪🏼🚩 #💪🏻 സിപിഐഎം #🔴 എൽഡിഎഫ് #dyfi #🚩🚩 SFI 💪🔥🚩🚩
Abhay Vishnu
2K കണ്ടവര്‍
4 മാസം
🔥Comrade Joseph Vissarionovich Stalin🔥 സ്വന്തം ജനതയെ നാസികൾക്ക് വിട്ട് കൊടുക്കാതെ യുദ്ധം ചെയ്‌ത സഖാവ്. #🔴 എൽഡിഎഫ് #💪🏻 സിപിഐഎം #കമ്മ്യൂണിസ്റ്റ് കേരളം🚩🚩✊️ #dyfi #🚩🚩 SFI 💪🔥🚩🚩
See other profiles for amazing content