N丹HR丹IN☂
3K views • 10 days ago •
ആരും കാണാതെ....
ആരും അറിയാതെ ....
എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ
എന്നും പൂത്തുനിൽക്കുന്ന
ഓർമ്മയായി നീ ഉണ്ടാവണം,,,,
കാലം എത്ര കടന്നുപോയാലും
മങ്ങി പോകാത്ത ഒരു സാന്നിധ്യമായി .....
എന്റെ മാത്രം പ്രിയപ്പെട്ടവളായി..
ശുഭദിനം🌹🌹🌹
friends😍#piano music #❤️ പ്രണയം സ്റ്റാറ്റസുകൾ #cat #🌞 ഗുഡ് മോണിംഗ് #melody
26 shares

