Magic Share BannerEpisodic Banner

#പ്രതിലിപി

12 Posts • 12K views
mistymusings_wrtn 🌫️🖋️
724 views • 1 months ago
കുടുംബവും സൗഹൃദവും ആഴമേറിയ ബന്ധങ്ങളും, അതിനിടയിലേക്ക് പെയ്തിറങ്ങുന്ന മനോഹരമായ പ്രണയവും... ഇതാണ് "പതിയെ പെയ്ത‌ അനുരാഗം" എന്ന എന്റെ നോവൽ. ഇത് എഴുത്തുലോകത്തേക്കുള്ള എന്റെ ആദ്യത്തെ ചുവടുവെപ്പാണ്. എന്റെ ഈ എളിയ സൃഷ്ടി ഒരു സീരീസ് ആയി പ്രതിലിപിയിൽ (Pratilipi) നിങ്ങൾക്കായി സമർപ്പിക്കുന്നു. വായിച്ചതിനു ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും തിരുത്തലുകളും വിമർശനങ്ങളും എന്നെ അറിയിക്കുമല്ലോ.🤌🏻 നല്ല വാക്കുകൾക്കൊപ്പം തന്നെ എന്റെ കുറവുകൾ ചൂണ്ടിക്കാണിക്കുന്നതും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും. കാരണം....തുടക്കക്കാരിയായ എനിക്ക് ഇനിയും മികച്ച രീതിയിൽ എഴുതാൻ നിങ്ങളുടെ ഓരോ പ്രതികരണവും അത്രമേൽ വിലപ്പെട്ടതാണ്. അപ്പോ മറക്കണ്ട..."പതിയെ പെയ്ത അനുരാഗം" വായിക്കാൻ എല്ലാവരെയും പ്രതിലിപിയിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു... വായിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://pratilipi.app.link/R5NRQVWxv6b #പ്രതിലിപി കഥകൾ## ##പ്രതിലിപി മലയാളം # തുടർക്കഥ
• 8 shares