qurhan - DARSUL QUR ' AN chapter voice duration THAUBA 14 ; 27 55 ) കപടന്മാരുടെ സമ്പത്തും സന്താനങ്ങളും കൊണ്ട് അവർക്ക് നാശം മാത്രം . 56 ) കപടന്മാർ ഭയത്തിന്റെ പേരിൽ നന്മ പ്രകടിപ്പിക്കുന്നു . 57 ) കപടന്മാർ കിട്ടുന്ന മാളങ്ങളിൽ ഒളിക്കുന്നവരാണ് . فلا عجبك اموال و اولاده اتاري الله لي بهم بها في الحیوۃ الیا و ته آفيه وهمكفون ( 2 ) ويخلون باللير اه لنگه دوماهه نگه وله قوه يفرون ( لؤيچ ون مج أو مغټ او مخ ولوا إليه وهم يجون كي ) അവരുടെ സമ്പത്തും സന്താനങ്ങളും കണ്ട് താങ്കൾ അത്ഭുത പ്പെടരുത് . അവയിലൂടെ അവരെ ഇഹലോകജീവിതത്തിൽ തന്നെ ശിക്ഷിക്കാനും നിഷേധികളായ അവസ്ഥയിൽ അവ രുടെ ആത്മാവുകൾ പുറപ്പെടാനും അല്ലാഹു ഉദ്ദേശിക്കുന്നു . ( 55 ) അവർ നിങ്ങളിൽ പെട്ടവരാണെന്ന് ആണയിടുന്നു . അവർ നിങ്ങളിൽ പെട്ടവരല്ല . ( നിഷേധികളോടുള്ള പെരുമാറ്റം ) ഭയന്ന് ( വിശ്വാസം പ്രകടിപ്പിച്ച് ) കഴിയുന്ന ഒരു വിഭാഗം മാത മാണവർ . ( 56 ) ഒരു അഭയ കേന്ദമോ മാളമോ പ്രവേശന സ്ഥാനമോ അവർക്ക് ലഭിച്ചിരുന്നെങ്കിൽ വിരണ്ടോടി അവർ അവിടെ കടക്കുമായിരുന്നു . ( 57 ) - ShareChat
346 കണ്ടവര്‍
12 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post