ShareChat
click to see wallet page
#💯 Spoken English
💯 Spoken English - 401. Comb the hair മുടി ചീകുക 402. Get well soon വേഗം സുഖം ആകട്ടെ 403. Love yourself സ്വയം സ്നേഹിക്കുക 404. Have patience ക്ഷമ കൈവരിക്കുക 405. You amazed me നീ എന്നെ അദ്ഭുതപ്പെടുത്തി 406. You are lying നീ കള്ളം പറയുക ആണ് 407. You let us go നിങ്ങൾ ഞങ്ങളെ വിട്ടയച്ചു - ShareChat

More like this