https://b.sharechat.com/4uVmxwI2cY?referrer=otherShare ❤️മുറപ്പെണ്ണ്❤️ full part മമ്മി .. പ്ലീസ് ഞാനില്ല.... മമ്മി വേണേൽ ഡാഡിയെ കൂട്ടി ചെല്ല്... എനിക്കിവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്... പ്ലീസ് മമ്മി പ്ലീസ്.... ദേ രാഹുൽ എനിക്കറിയാം നിന്റെ കാര്യങ്ങളൊക്കെ.... ഇവിടെ വെള്ളമടിച്ചു തോന്നിയപോലെ നടക്കാനല്ലേ.... അതെന്തായാലും എന്റെ പൊന്ന് മോൻ സ്വപ്നം കാണേണ്ട.. ഞാൻ നാട്ടിലോട്ട് പോവുന്നുണ്ടെങ്കിൽ നീയും കൂടെ കാണും.... പ്ലീസ്.... പ്ലീസ്.... നോ... രാഹുൽ... പറയുന്നത് കെട്ടൽ മതി.... ഇങ്ങോട്ട് ഒന്നും പറയണ്ട... നാളെ മോർണിംഗ് ഫ്‌ളൈറ്റ് ലഗ്ഗേജൊക്കെ ഞാൻ പാക്ക് ചെയ്തു വച്ചിട്ടുണ്ട്... അതിൽ കൂടുതൽ എന്തെങ്കിലും എടുക്കണമെന്നുണ്ടെങ്കിൽ എടുത്തോളൂ.... ഷിറ്റ്..... അതും പറഞ്ഞുകൊണ്ട് രാഹുൽ റൂമിൽ കയറി കതകടച്ചു കിടന്നു..... പെട്ടന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്... വാട്ട്‌ ഹാപ്പെൻറ്.. മൈ ഡിയർ മോൻ.. ദേ ഡാഡി മമ്മിയോട് പറ ഞാനില്ല നാട്ടിലൊട്ടെന്ന്.. എന്നെ ഒന്ന് ഒഴിവാക്കാൻ പറ..പ്ലീസ് എന്റെ പൊന്ന് ഡാഡി അല്ലേ... ഡാ... നിന്നെ ഒഴിവാക്കി എനിക്ക് പോവാൻ നല്ല ആഗ്രഹമുണ്ട്.. എന്ത് ചെയ്യാനാ... നിന്റെ മമ്മി സമ്മതിക്കേണ്ടേ.... എത്ര കാലമായി നാടൊക്കെ ... *See more* at https://b.sharechat.com/4uVmxwI2cY
60.7k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post