#💑 സ്നേഹം
💑 സ്നേഹം - എനിക്ക് നിന്നോടുള്ള ഇഷ്ടം അതൊരു സ്വാർത്ഥതയാണ് . എന്താ അറിയൂല്ല നിന്നെ കൈവിട്ടു പോകുമോ എന്നുള്ള ഭയം എപ്പഴും ഈ നീഞ്ചിൽ കെടാതെ കിടക്കുന്ന ഒരു തീക്കനൽ ആണ് . അത് നിന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല നിന്നെ - മറ്റാരേക്കാളും സ്നേഹിക്കുന്നത് കൊണ്ടാണ് നിന്നെ മാത്രം ഈ ഹൃദയത്തിൽ കൊണ്ട് നടക്കുന്നത് - കൊണ്ടാണ് . ആർക്കു വേണ്ടിയും ഞാൻ നിന്നെ കൈവിടില്ല ഉറപ്പ് . ( 11 - ShareChat
32.1k കണ്ടവര്‍
9 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post