“നമ്മുടെ വികസന പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് എന്റെ സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നു. കേരള ബാങ്ക് സ്ഥാപിക്കുന്നതിലേക്കായി കേരള സഹകരണ ബാങ്കിന്റെ ത്രിതല വായ്പാഘടന ദ്വിതലമായി ലയിപ്പിക്കുന്നത് ഭാരതീയ റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ധനസഹായം ഉപയോഗിച്ച് കൊണ്ട് 2000 ‘കെയര്‍ ഹോമു’കള്‍ നിര്‍മ്മിക്കുവാനും എന്റെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമീപകാലത്തുണ്ടായ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും തങ്ങളുടെ ഭൂമി പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക്, 3 സെന്റ്‌ ഭൂമി വാങ്ങുന്നതിന് ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.” - ബഹു: ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് ശ്രീ. പി.സദാശിവം കേരള നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപനം.
🗳️ രാഷ്ട്രീയ സംവാദങ്ങൾ - നമ്മുടെ വികസന പ്രവർത്തനങ്ങളുടെ നട്ടെല്ലായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നു . കേരള ബാങ്ക് സ്ഥാപിക്കുന്നതിലേക്കായി കേരള സഹകരണ ബാങ്കിന്റെ ത്രിതല വായാഘടന ദ്വിതലമായി ലയിപ്പിക്കുന്നത് റിസർവ് ബാങ്ക് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട് . സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ച് കൊണ്ട് 2000 കെയർ ഹോമുകൾ നിർമ്മിക്കുവാനും എന്റെ സർക്കാർ തീരുമാനിച്ചിട്ടുണ്ട് . സമീപകാലത്തുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും തങ്ങളുടെ ഭൂമി പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് , 3 സെന്റ് ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട് . റിട്ട . ജസ്റ്റിസ് ശ്രീ . പി . സദാശിവം ബഹു : ഗവർണർ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപനം . | # KeralaLeads # LeftAlternative facebook . com / kadakampally - ShareChat
7.9k views
1 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post