കെട്ടുന്നെങ്കിൽ പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടണം ❣ ☪ ഒന്നായ ഹൃദയ ബന്ധങ്ങളെ താലിച്ചരടിൽ കൂട്ടിയോജിപ്പിച് ആദ്യരാത്രി മണിയാറവാതിൽ തുറന്നു വരുന്ന അവളെ ഒളികണ്ണാൽ നോക്കണം. ആ നോട്ടത്തിൽ നാണമെന്തെന്നു മറന്നുപോയ അവളുടെ മുഖത്തെ നാണം കൊതിയോടെ നോക്കണം. ഉരുക്കൂട്ടി വച്ച സ്വപ്നങ്ങളെ ചുരുട്ടിക്കൂട്ടി പെട്ടിയിലാക്കി അവളെ നെഞ്ചോടു ചേർത്തു പിടിക്കണം പുലർച്ചെ വീട്ടുകാരുടെ ചിരിയുടെ ശബ്ദം കേട്ടുണരണം 🤔🤔🤔🤔🤔🤔 ഉണരുമ്പോളേക്കും കലിതുള്ളി നിക്കുന്ന അവളുടെ മുഖത്തു ഇന്നലെരാത്രി ഞാൻവരച്ച മീശയുടെ ഭംഗി ആസ്വദിക്കണം ചിരിവരുമ്പോളും അവളുടെ മുഖത്തു നോക്കി ചിരിയടക്കി നിൽക്കണം ചിരിയടക്കാൻ പറ്റാതെ ചിരിച്ചുപോകുന്ന എന്റെനേരെ കലിതുള്ളി പാഞ്ഞടുക്കുന്ന അവളെ നെഞ്ചോടു ചേർത് പിടിച്ചിട്ട് മുണ്ടിന്റെ അറ്റംകൊണ്ട് മീശ തുടച്ചുകൊടുക്കുമ്പോൾ പറയണം നീ എന്റെ കാന്താരി കുട്ടി അല്ലെ എന്ന്. അങ്ങനെ മഴയും തണുപ്പും ഉള്ള ഒരുകാലത്തു ഒരു പുതപ്പിന്റെ കീഴിലിരുന്ന് ഒരു പോളിസിയെ കുറിച് പ്ലാൻ ചെയ്യണം അങ്ങനെ ഞങ്ങളുടെ കൊച്ചു കുസൃതികൾക്കിടയിലേക്ക് "നാം രണ്ടു നമുക് രണ്ട് "എന്ന ഒരു പോളിസി എടുക്കണം ����� ആ പോളിസിയിൽ മക്കളോട് കൂടുതൽ സ്നേഹം കാണിക്കുന്ന എന്നെ നോക്കി അവൾ അസൂയപ്പെടണം എന്നോടിപ്പോ ഒരുസ്നേഹവുമില്ല എന്നുപറയാൻ തുടങ്ങുന്ന അവളെനോക്കി എനിക് കൊഞ്ചണം ആ മടിത്തട്ടിൽ കിടന്നുകൊണ്ട് എനിക്കപറയണം എന്റെ കുട്ടികൾ അവരും നിന്റെകുട്ടി ഞാനും ആണ് എന്ന് അപ്പോളുതിരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവളുടെ ഇടുപ്പിൽ ഒരുനുള്ള് കൊടുത്തുകൊണ്ട് escape ആകണം. എന്നെ ഓടിക്കുന്ന അവളെ ഞങ്ങളുടെ മക്കളുടെ ജാമ്യത്തിൽ നിർത്തണം ഒടുവിൽ കുസൃതികളൊക്കെ മാറ്റിവച്ചു അവളുടെ മാറിൽ ചേർന്നുകിടന്നു മരണത്തോടു കീഴടങ്ങുമ്പോൾ വലംകൈയിൽ അവളെകൂടി കൂടെ കൂട്ടണം എനിക്കെന്നും വേണം എന്റെ ഈ കാന്താരി പെണ്ണിനെ എന്നുപറഞ്ഞു വിടപറയുമ്പോൾ, ഞങ്ങളെ സന്തോഷത്തോടെ യാത്ര അയക്കാൻ മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെ ഉണ്ടാവണം പ്രണയം അത് വേറെ ലെവൽ മുത്തേ...... . #❤love & love❤ #love❤ #love✌💕 #love😘😘 #love😍😍
533 കണ്ടവര്‍
5 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post