ShareChat
click to see wallet page
മഴയുടെ കിലുക്കം - 15 ✍🏻Ishalin muhabath Insta id : ishal_ayisha_muhabath കോച്ചിംഗ് സെന്ററിലേക് പോകുന്ന വഴി അസി കുറച്ചു വേഖത്തിൽ കാലുകൾ ചലിച്ചു.. പെട്ടെന്ന് ആണ് ഒരു വണ്ടി തനിക് മുന്നിൽ കൊണ്ട് ചവിട്ടി നിർത്തിയത്... അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അസിയുടെ നെഞ്ച് ഇടുപ്പ് വർധിച്ചു.... "ആലിബിക്ക..." അസിയുടെ ചുണ്ടുകൾ മൊഴിഞ്ഞു.. "നീ.. നീ ന്താ ആസിയ ഇവിടെ??" അവന്റെ കണ്ണുകളിൽ കളഞ്ഞഹു കിട്ടിയ ന്തോ കണ്ട് കിട്ടിയ അനുഭൂതി നിറഞ്ഞഹ് നിന്നിരുന്നു.. "അത്.. ഞാൻ...." "പറ ആസിയ.... നിന്നെ കാണാനില്ല എന്നൊക്കെ ഉള്ള കാര്യം വീട്ടിൽ വന്നപ്പോഴ അറിയുന്നത്.. ന്താ പറ്റിയത് " "ആലിബിക്ക.. എനിക്ക് ക്ലാസ്സുണ്ട് ഇപ്പൊ...പിന്നെ ഒരിക്കൽ സംസാരിക്കാം..." അവന്റെ മറുപടിക്ക് പോലും കാത്ത് നിക്കാതെ അസി ഓടുകയാണ്... അവളുടെ ഹൃദയം വേഖത്തിൽ ഇടിക്കുന്നുണ്ട്... ഓടിയ ഓട്ടം കൊണ്ട് നിമിഷ നേരം മതിയായിരുന്നു കോച്ചിംഗ് സെന്ററിൽ കേറാൻ ആയിട്ട്... ഓടി പോയി ഒരു മൂലയിൽ ചേർന്ന് കിടന്ന ബെഞ്ചിൽ ഇരുന്ന് നെഞ്ചിടിപ്പ് ക്രമ പെടുത്താൻ ശ്രേമിച്ചു... ബാഗ് തുറന്നു ഒഴിഞ്ഞ കുപ്പിയുമായി പെട്ടെന്ന് തന്നെ ഫിൽറ്ററിൽ നിന്നും വെള്ളം എടുത്തു കുടിച്ചു.. "ന്താ ആസിയ.. ന്ത്‌ പറ്റി??" തന്റെ പേര് കേട്ട് കുടിച് കൊണ്ടിരുന്ന വെള്ളം തലയിൽ കയറിയതും വന്ന ആള് തന്നെ തലയിൽ തട്ടി കൊടുത്തു.. ആരാണാതെന്ന് നോക്കിയതും അഷ്‌റഫ്‌ സർ ആയിരുന്നു അത്.. "ഒന്നുമില്ല.. വരുന്ന വഴി പട്ടി ഓടിച്ചു.. അതാ... " "ആ.. ഇപ്പോഴത്തെ കാലത്ത് കൂടുതലും പട്ടിയെ ആണ് പേടിക്കേണ്ടത്..." അഷ്‌റഫ്‌ സർ ഒഴുക്കൻ മട്ടിൽ പറഞ്ഞു പോയതും അസി അയാളെ സംശയത്തോടെ നോക്കി... അന്നത്തെ ദിവസം അസി ആകെ മൂഡ് ഓഫ്‌ ആയിരുന്നു ക്ലാസ്സിൽ... മിക്ക ചെക്കന്മാരും അത് മനസ്സിലാക്കിയിരുന്നു... ഉച്ചക്ക് ചോർ കഴിക്കാൻ ഒന്നും അസി പോയില്ല ഹോസ്റ്റലിലേക്ക്....ആലിബിനെ പേടിച്ചിട്ട് തന്നെ ആയിരുന്നു... കാന്റീനിലും പുറത്ത് ഹോട്ടലിലും ഒക്കെ പോയി എല്ലാരും ആഹാരം കഴിക്കാൻ പോയ സമയം അസി തന്റെ ബാഗും കെട്ടി പിടിച്ചു ന്തോ ഓർത്തു കൊണ്ടിരുന്നു... ഇതേ സമയം അഷ്‌റഫ്‌ സർ തനിക് കഴിക്കാൻ ഉള്ള ഫുഡും വാഗി പോകുക ആയിരുന്നു.. അസിയെ ക്ലാസ്സിൽ കണ്ട് സർ ഡോറിൽ മുട്ടി... അസി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു... "ന്താടോ?? കഴിക്കാൻ പോയില്ലേ??" അസിയുടെ കണ്ണുകൾ നനവ് ഉള്ളത് പോലെ അഷ്‌റഫ്‌ കണ്ടു... സർ അതെ പറ്റി ഒന്നും ചോദിക്കാനും പോയില്ല... "താൻ വാ.. വിരോധം ഇല്ലേൽ ഇതിന്ന് കഴിക്കാം.. ഇനി നമ്മളെന്ന് കഴിക്കുന്നത് തനിക് ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട ട്ടൊ... " അഷ്‌റഫ്‌ അത് കൂടി കൂട്ടി ചേർത്തപ്പോ അസിക്ക് നിരസിക്കാൻ തോന്നിയില്ല.. പക്ഷെ എങനെ ഒരു സർ ന്റെ കയ്യിന്ന്.... അവളുടെ മനസ്സിൽ അവളോട് ചോദിച്ചു.. "കൂടുതൽ ഒന്നും ചിന്തിച്ചു കൂട്ടണ്ട.... കഴിക്കാൻ വാടോ " അസി മടിച് സർ ന്റെ അടുത്ത് പോയി നിന്നു.. അഷ്‌റഫ്‌ മേശപ്പുറത് തന്റെ പൊതി തുറന്നു വെച്ചു... കുറെ കറികൾ ഒക്കെ ഉള്ള ഒരു പൊതി.. ചോറും ചമ്മന്തിയും അവിയലും തോരനും മീൻ പൊരിച്ചതും അച്ചാറും മുട്ട പൊരിച്ചതും നെല്ലിക്ക ഉപ്പിലിട്ടതും ബീറ്റ്റൂട്ട് കറിയും... അഷ്‌റഫ്‌ തന്നെ അവൾക്കായി ഒരു ഭാഗം തിരിച്ചു വെച്ചു കൊടുത്തു..അവൾ മടിയോടെ കഴിച്ചു... അഷ്‌റഫ്‌ വാ തൊഴാതെ കുറെ എന്തൊക്കെയോ പറയുന്നുണ്ട്.. അസി എന്നാൽ അതൊന്നും ശ്രേദ്ധിക്കുന്നതേ ഇല്ല... അഷ്‌റഫ്‌ അത് മനസ്സിലാക്കിയിരുന്നു എങ്കിലും അവൻ അവളോടത് ചോദിക്കാനും പോയില്ല... കഴിച് കഴിഞ്ഹു പൊതി വേസ്റ്റ് ബിനിൽ ഇട്ടിട്ട് കൈ കഴുകി രണ്ടാളും തിരികെ വരുന്ന സമയം അഷ്‌റഫ്‌ അവളോട് ചോദിച്ചു.. "ഈ വഴിയിൽ വെച്ചു ആരേലും കാണുമ്പോ എന്തിനാ പേടിച്ചു ഓടുന്നത്..." അഷ്‌റഫ്‌ ചോദിച്ചപ്പോ അസി പിരികം ചുള്ക്കി സംശയ പൂർവ്വം അശ്‌റഫിനെ നോക്കി... "താൻ കാലത്തെ ആരെയോ കണ്ട് ഓടുന്നത് കണ്ടായിരുന്നു.. അതാ.." അശ്‌റഫിൽ നിന്നും കേട്ടത് ഓർത്തതും ആലിബിന്റെ മുഖം ഓർമ വന്നു... "അത് ആലിബിക്ക..." അത്ര മാത്രമേ അവൾ പറഞ്ഞോളു... അഷ്‌റഫ്‌ കൂടുതൽ ചോദിക്കാൻ നിന്നില്ല... നേരെ അവൻ കേബിനിലേക് പോയി.. അസി ക്ലാസ്സിലേക്ക്.... വൈകുന്നേരം അസി പേടിയോടെ ആണ് നടന്നു തുടങ്ങിയത്.. ആ രണ്ട് കണ്ണുകൾ ചുറ്റിലും പരതുന്നുണ്ടായിരുന്നു... കണ്ടു... രാവിലെ കണ്ട സ്ഥലത്ത് ആലിബ്‌ നിക്കുന്നുണ്ട്... അവളെ അവനും കണ്ടു എന്നത് അവൻ കൈകൾ ഉയർത്തി കാണിച്ചപ്പോൾ അസിക്കും മനസ്സിലായി... നേരെ അവന്റെ മുന്നിൽ ചെന്ന് നിന്നു.. അവന് മുഖം കൊടുക്കാൻ എന്ത് കൊണ്ടോ അവൾക് തോന്നിയില്ല... "ആസിയ.... ചായ കുടിക്കാൻ പോയാലോ?? ആലിബ്‌ അസിയോട് ചോദിച്ചപ്പോ അസി സമ്മതം മൂളി... അന്ന് തേണ്മിട്ടായി വാങ്ങണം എന്ന് ഉറപ്പിച്ചു വന്നിട്ട് അത് മേടിക്കാതെ പോയ കടയിൽ തന്നെ ആലിബ്‌ അസിയുമായി ചെന്ന് നിന്നു.. അവളുടെ കണ്ണുകൾ ആലിബിന്റെ കയ്യിൽ എടുത്ത സാധനം കണ്ട് തിളങ്ങി... തെണ്മിട്ടായി..... അസിയുടെ വായിൽ വെള്ളം ഊറി.. എത്ര നാളായി കഴിച്ചിട്ട്... പണ്ട് ഉമ്മ വാഗി തരുമായിരുന്നു.... പിന്നെ പിന്നെ അതും ഇല്ലാണ്ടായി.... അവളുടെ കണ്ണുകളിൽ ചെറിയ നനവ് പടർന്നു... പൈസ കൊടുത്ത് ആലിബ്‌ ആ തേമിട്ടായി അസിക്ക് നേരെ നീട്ടി.. ശേഷം കുറച്ചു അപ്പുറത്തുള്ള കടയിൽ കയറി രണ്ട് ചായയും വടയും പറഞ്ഞു.. ഇരുപ്പടത്തിൽ ഇരുന്നു..അവിടെത്തെ ടിവിയിൽ ഏതോ സിനിമ ഓടുന്നുണ്ട്... ആലിബ്‌ അത് ശ്രേദ്ധിക്കുന്നുമുണ്ട്.. ചായ ചൂടെ മേശ പുറത്ത് വന്നു.. "നീ എങനെ ആസിയ ഇവിടെ വന്നത്?" "അത്... അതൊക്കെ വലിയ കഥ ആണ്.." "മ്മ്... ഞാൻ നിന്റെ വീട്ടിൽ പോയിരുന്ന്.. അപ്പൊ രഹന കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു..." "ഉമ്മ.. ഉമ്മയെ കണ്ടോ??" അവൾക്ക് പെട്ടെന്ന് അത് ചോദിക്കാൻ ആയിരുന്നു തോന്നിയത്.. "കണ്ടു... ദേഹത്താകെ മുറിവും പാടും... ഒട്ടും വയ്യാണ്ട് ഒരു മുറിയിൽ കിടക്കുന്നു..." "അപ്പൊ... അയാൾ വീണ്ടും തല്ലി അല്ലെ..." "അത് പതിവ് ആണല്ലോ... നിന്നെ കാണാത്ത കാര്യത്തിന ഇപ്പൊ തല്ല് കൊള്ളുന്നത് എന്ന രഹന പറഞ്ഞത്..." "അറിയാം.... ഇതല്ലേൽ വേറേ എന്തേലും പറഞ്ഞു എന്റെ ഉമ്മയെ നോവിക്കുന്നത് അയാൾക് ഹരം ആണല്ലോ.." നിസ്സംഗതയോടെ അവളത് പറഞ്ഞപ്പോ ആലിബ്‌ അസിയെ നോക്കി.. "ആലിബിക്ക നാട്ടിലേക്ക് ഇപ്പൊ.... " "പോയിട്ട് ഇപ്പൊ രണ്ടര കൊല്ലം ആയെങ്കിലും നാട്ടിൽ വരാതെ അന്യ നാട്ടിൽ സ്ഥിര പൊറുതിക്ക് പറ്റുവോ??" "മ്മ്..." "അല്ല.. താൻ ഇപ്പൊ എവിടെയാ താമസം??" "ഇവിടെ അടുത്തുള്ള ഹോസ്റ്റലില.. പക്ഷെ ഞാൻ ഇവിടെ ഉണ്ടെന്ന് മറ്റാരും അറിയാൻ പാടില്ല..." "ഞാൻ പറയില്ല... പോരെ...." അവസാന ചായയും ആ ഗ്ലാസിൽ നിന്നും കുടിച് ആലിബ്‌ എഴുന്നേറ്റു പോയി പൈസ കൊടുത്തു... അസി പതിയെ അവന്റെ പിന്നാലെയും... "അപ്പൊ ശെരി ആസിയ... ഇനി വല്ലപ്പോഴും കാണാം..." ആലിബ്‌ യാത്ര പറഞ്ഞു അവിടെ നിന്നും പോയി.. അസി നേരെ ഹോസ്റ്റലിലേക്ക് എത്തി.. തെണ്മിട്ടായി മേശ പുറത്ത് എടുത്ത് വെച്ചു കുളിക്കാൻ പോയി... എന്തൊക്കെയോ പഠിച്ചു കഴിഞ്ഹു അവൾ ഓരോന്നു ആലോചിച്ചു ഉറങ്ങി പോയി.. അപ്പോഴാണ് ആലീസിന്റെ എൻട്രി.. "ഹായ്.. തെണ്മിട്ടായി...." കൊതിയോടെ പറഞ്ഞു ആലീസ് തെണ്മുട്ടായി ഒറ്റയടിക്ക് 3 എണ്ണം എടുത്തു വായിൽ ഇട്ടു.. "ഇന്നെന്ത്‌ പറ്റി ഇത് വാഗിക്കാൻ??" "അത്... ഞാൻ വാങിയതല്ല..." "പിന്നെ ആര് 🤔" "അതൊക്കെ പറയാം.. നീ കുളിച്ചിട്ട് വാ... എന്നിട്ട് പോയി വല്ലോം കഴിക്കാം.." അസി അവളെ ഉന്തി തല്ലി കുളിക്കാൻ വിട്ടു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 "അല്ലു... എക്സാം അടുത്ത് വരുകയാണ്.. രണ്ടക്ഷരം പഠിക്കാൻ നോക്ക്.. നിന്റെ ഭവിക്കട്ടെ വേണ്ടിയിട്ട ഇതൊക്കെ പറയുന്നത്.." കിച്ചു അല്ലുവിനെ വഴക് പറയുകയാണ്.. "ഏട്ടാ... ശെരിക്കും ഭാവി എപ്പോഴാ തുടങ്കുന്നത്?? പത്തിൽ പഠിച്ചപ്പോൾ പറഞ്ഞു അതാണ് ഭാവി എന്ന്.. പ്ലസ് ടു ആയപ്പോ അപ്പോഴും പറഞ്ഞു.. ഇപ്പൊ ധ ഡിഗ്രിക്കും ഇതന്ന... ഇതൊക്കെ പഠിച്ചിട്ട് എന്ത് ഗുണം ഉണ്ട് " "ഡ.. നീ വലിയ വീര വാഖ്യാഗ്ഗൾ ഒന്നും മുഴക്കണ്ട.. മര്യാദയ്ക്ക് പഠിച്ചോ... സ്വന്തം കാലിൽ നിക്കാൻ നോക്ക്.." "ശെരി ഏട്ടാ... " അല്ലു ദേഷ്യത്തിൽ കണ്ട് കൊണ്ടിരുന്ന ടീവി ഓഫാക്കി നേരെ മുറിയിലേക് പോയി... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 അസിയും ആലീസും മെസ്സിൽ നിന്നും തിരിച്ചു വന്നപ്പോ അസി ആലിബിനെ കണ്ട കാര്യം ഒക്കെ പറഞ്ഞു.. "ശെരിക്കും ആരാ ആലിബ്‌" ആലീസ് കുസൃതിയോടെ ചോദിച്ചു... അസിയുടെ മുഖത്ത് പല ഭാവങ്ങളും മിന്നി മറഞ്ഞഹു.. "ഞാൻ ആരോടും മിണ്ടാതെ കുട്ടിയായിരുന്നു എന്ന് പറഞ്ഞില്ലേ?? അത് സത്യമാ.. പക്ഷെ ഈ ആലിബിനോട് മാത്രം എന്തോ മിണ്ടാൻ ഇഷ്ടായിരുന്നു... രഹനയുടെ വാപ്പ കാണാതെ ഒക്കെ എന്നെയും ഉമ്മയെയും കാണാൻ വരും... രണ്ട് വീടുകൾക്ക് അപ്പുറമാണ് വീട്... ഏതൊക്കെയോ ദിവസങ്ങളിൽ ന്റെയും ഉമ്മയുടെയും പട്ടിണി മാറ്റിയിട്ടുണ്ട്..." അസിയുടെ മുഖത്ത് നിരാശ പടരുന്നത് പോലെ ആലിസിനു തോന്നി.. "ആലീസെ.. ഇഷ്ടമാണോ അതോ സഹനുഭൂതിയുടെ പേരിൽ തോന്നിയ ഒരു... ഒരു ആകർഷണം ആണോ എന്നൊന്നും അറിയില്ല..." അവളുടെ നെഞ്ചിൽ പിടിച്ചു.... ദുഖത്തോടെ...തൊണ്ട ഇടറുന്നുണ്ടായിരുന്നു... "അസി..." ആലീസ് അസിയുടെ കയ്യിൽ പിടിച്ചു "പേടിക്കണ്ട.. ആലീസ്.. ഞാൻ ഓക്കേ ആണ്..." അസി നേർത്ത പുഞ്ചിരിയോടെ ആലീസിനോട് പറഞ്ഞു.. രണ്ടാളും റൂമിൽ എത്തിയതും ആലീസ് തന്റെ ജോലി സ്ഥലത്ത് നടന്ന കാര്യങ്ങൾ ഒക്കെ അസിയുമായി ഷെയർ ചെയ്യുക ആണ്.... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 ബിജു രാത്രി കാൽ കഴപ് കാരണം അമ്മയുടെ ഏതൊക്കെയോ മരുന്നുകൾ എടുത്ത് ഇടുവാണ്... കുറെ നേരം നിക്കുന്നതിന്റെ ഒക്കെ കടച്ചിൽ കാലിനു ഉണ്ട്... നടുവിനും ചെറിയ തോതിൽ... എന്തായാലും നാളെ ശമ്പളം കിട്ടും... അവനത് ആലോചിച്ചപ്പോൾ തന്നെ എന്തൊരു ആശ്വാസം.... അവന്റെ മനസ്സിൽ എന്തൊക്കെയോ ലക്ഷ്യങ്ങൾ നിറഞ്ഞു നിന്നു.. മരുന്നിട്ട് നീട്ടി വെച്ച ശേഷം എക്സാം പോർഷൻസ് ഓരോന്നും കവർ ചെയ്യാൻ തുടങ്ങി... 3 മണിക്ക് കണ്ണിൽ ഉറക്കം കിട്ടാതെ കാളിന്ദി എഴുന്നേറ്റു നോക്കിയതും ബിജു പഠിക്കുന്നത് കണ്ടപ്പോ അവൾ സന്തോഷത്തോടെ എഴുനേറ്റു പോയി കട്ടൻ ഇട്ടു കൊണ്ട് വന്നു കൊടുത്തു.. അവരും അവന്റെ അടുത്ത് ഇരുന്നു ഒരു ഗ്ലാസ് കട്ടൻ കുടിച്ചു... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 "കരീമേ.. ഒരെണ്ണം കൂടി ഒഴിച്ചേ ആ ഗ്ലാസ്സിലേക്.." ഇബ്രാഹീം സിഗരറ്റ് വലിച്ചു കൊണ്ട് കരീമിനോട് പറഞ്ഞു.. "സേട്ട് വിളിച്ചു... അയാൾക് കൊടുക്കാൻ ഉള്ള അടുത്ത പെണ്ണ് ശെരിയായോ എന്ന് ചോദിച്ചു.." കരീം ഗ്ലാസ്സിലേക്ക് മദ്യം ഒഴിച്ച് കൊണ്ട് പറഞ്ഞു.. "അയാൾക് ആരും തൊടാത്ത പെണ്ണ് തന്നെ വേണ്ടേ... ആസിയയിൽ അയാൾക് നോട്ടം ഉണ്ടായിരുന്നു.. ഇനി പുതിയ ഒന്നിനെ നീ വിചാരിച്ചാൽ കിട്ടുമല്ലോ??" ഇബ്രാഹീം ഒരു പഫ് പുറത്തേക് വിട്ട് കൊണ്ട് പറഞ്ഞ്ഹു.. "ആരെയും ഇപ്പൊ കിട്ടാൻ ഇല്ലാലോ... ഫ്രഷ് ഒന്നും നമ്മുടെ കയ്യിൽ ഇല്ലല്ലോ.. പിന്നെ ഉള്ളത് ആ രഹനയ.." കരീം ഇബ്രാഹീംമിനെ നോക്കി കൊണ്ട് ചിരിച്ചു.. "അവളെ സേട്ടിന് കൊടുത്ത നമ്മൾ കണ്ട സ്വപ്നങ്ങൾ ഒക്കെ എന്ത് ചെയ്യും??? നീയും കുറെ മോഹിച്ച അല്ലെ അവളെ??" "അതൊക്കെ ശെരിയാ.. സേട്ടിന് കൊടുത്തിട്ട് ഒരു രാത്രി ആയാലും മതി അല്ലോ നമ്മുക്ക്..." കരീം പറഞ്ഞതും ശെരിയാണല്ലോ എന്ന ചിന്ത ഇബ്രാഹീംമിലും ഉണർന്നു... "നോക്കാം..." മലർന്നു കിടന്ന് കൊണ്ട് അയാൾ പുക പുറത്ത് വിട്ട്... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 പിറ്റേന്ന് കാലത്ത് സൈനബ പതിയെ എഴുന്നേറ്റു അടുക്കളയിലേക് പോയി... ആകെ ചായ ഇടാനും പാൽ ചൂടാക്കാനും മാത്രമാണ് വാപ്പയും മോളും ഇവിടേക്ക് വരുന്നത്.. അല്ലതെ ഭക്ഷണം എല്ലാം പുറത്ത് നിന്നാണ്.. എന്നിട്ടും അടുക്കളയുടെ കോലം കണ്ട് സൈനബക്ക് ദേഷ്യം വന്നു.. അവർ പൈപ്പിൽ നിന്നും വെള്ളം പിടിച്ചു ഒരു ഗ്ലാസ്‌ കുടിച്ചിട്ട് നേരെ റൂമിൽ തന്നെ പോയി... ഈ സമയം രഹന റെഡി ആകുക ആണ്... അവളുടെ സ്പ്രേയുടെ ഗന്ധം സൈനബയുടെ മൂക്കിലേക്ക് തുളച്ചു കയറി... "ഇവളിതൊക്കെ അടിച്ചു പഠിക്കാൻ തന്നെ അള്ള പോകുന്നത്??" സൈനബ മനസ്സിൽ ഓർത്തു.. രഹന താഴേക്കു വന്നു മേശ പുറത്ത് ഇരുന്ന ഒരു ഗ്ലാസ്‌ പാലെടുത് കുടിച്ചു നേരെ ബസ് സ്റ്റോപ്പിലേക് നടന്നു... കുറച്ചു അപ്പുറത്തായി ഒരു ജീപ്പ് കണ്ടതും രഹന സംശയത്തോടെ നോക്കി.. കരീം അല്ലെ അത്.. അവളിൽ സംശയം ഉളവായി... ആ സമയം തന്നെ കരീം ഡോർ തുറന്നു പുറത്തേക് ഇറങ്ങി... രഹനയെ നോക്കി നന്നായി ഒന്ന് ചിരിച്ചു.... രഹന അയാൾക്കും ചെറിയ പുഞ്ചിരി നൽകി.. "വാ.." അയാൾ ചുണ്ടനക്കി കൊണ്ട് അവളോട് പറഞ്ഞ്ഹു ജീപ്പിലേക് കയറി.. രഹന ചുറ്റും നോക്കിയ ശേഷം അതിലേക് കയറി... കരീം ഒന്നും മിണ്ടാതെ അപ്പൊ തന്നെ വണ്ടി കത്തിച്ചു വിട്ടു.... ജീപ്പ് ചെന്ന് നിന്നത് കരീമിന്റെ ഔട്ട്‌ ഹൗസിന്റെ മുന്നിലാണ്... രഹന ചുറ്റും നോക്കി.. "ന്തിനാ ഇവിടെ?" "നീ വാ.... പേടിക്കണ്ട.. ഇവിടെ വേറേ ആരും ഇല്ല..." "ഇബ്രാഹീം മാമ" "അയാൾ രണ്ട് ദിവസത്തേക്കു ഒരു ബിസിനെസ്സ് ആവശ്യത്തിന് പോയേക്കുവാണ്... നീ പേടിക്കണ്ട... അയാൾ ഇത് അറിയില്ല.... " രഹന സംശയത്തോടെ അയാളോടൊപ്പം പോയി... വാതിൽ തുറന്നു കരീം രഹനയെ അകത്തേക്കു കയറ്റി വാതിൽ കുറ്റിയിട്ടു... ശേഷം രഹനയെ അയാൾ കെട്ടിപ്പുണർന്നു.... രഹന ഒരു നിമിഷം നിശബ്ദ ആയി നിന്നു... തിരിച്ചു അവളുടെ കയ്യികൾ അയാളെ പുണരാത്തത്തിൽ കരീമിന് അവളോട് പരിഭവം തോന്നി... അയാളിൽ നിന്നും അവളെ കുറച്ചു അകറ്റി നിർത്തി ഇട്ടിരുന്ന ജുബ്ബ അയാൾ ഊരി മാറ്റി... "ഞാൻ നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല രഹന.. നിന്റെ ശരീര ഭംഗിയും ആകൃതിയും എല്ലാം എന്നെ ഉൽമത്തൻ ആക്കിയിട്ടുണ്ട്... അത് കൊണ്ടാണ് ഇബ്രാഹീം പോലും അറിയാതെ നിന്റെ നമ്പർ ഞാൻ അയാളിൽ നിന്നും സങ്കടിപ്പിച്ചു എടുത്തതും നിന്നോട് ചാറ്റ് ചെയ്തതും ഒക്കെ...." വളരെ ആകർഷണം തോന്നുന്ന രഹനയുടെ നോട്ടം അയാളിൽ വികാരം ഉണർത്തി.. ശേഷം അവളെ അയാളുടെ നെഞ്ചിലേക് വലിച്ചു ചേർത്തു... അവളുടെ മർദ്ദവം അയാളുടെ നെഞ്ചിൽ അമർന്നതും അയാളുടെ ഉള്ളം ചൂട് പിടിച്ചു.. കണ്ട വീഡിയോസിൽ എല്ലാം രഹനയെ ഉള്ള് കൊണ്ട് മോഹിച്ചത് കൊണ്ട് തന്നെ അയാൾ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്ത് ആ ചുണ്ടുകൾ ഞൊടി ഇട കൊണ്ട് കവർന്നു.... അവളും ആവോളം അത് ഇഷ്ടപ്പെട്ടു... കരീമിന്റെ കൈ മൃദുലമായ മർദ്ദവതിൽ അമർന്നു... രഹന ഒന്ന് ഉയർന്നു താണു.. രഹന ഇട്ടിരുന്ന ടോപിന്റെ സ്ലീവിൽ കൂടി അയാൾ കൈ അകത്തേക്കു കയറ്റി.... മുഴച്ചു നിന്നിരുന്ന മർദ്ദവതിൽ എത്തിയതും രഹനയിൽ നിന്നും ഉണ്ടായ സീൽകാരം അയാളെ വികാരഭരിതനാക്കി..... "മതി..... കോളേജിൽ പോണം... " രഹന മനസ്സില്ല മനസ്സോടെ പറഞ്ഞു.. "ഇവിടെ വെച്ചു നിർത്താനോ?? പറ്റില്ല..." "ഞാൻ വരാം... ഇപ്പൊ പോയെ പറ്റു... ഗ്രൂപ് സ്റ്റഡി വെച്ചിരിക്കുക ആണ്... പോയില്ലെങ്കിൽ വീട്ടിലേക്കു വിളിക്കും മിസ്സ്‌..." "ശേ...." അയാളിൽ നിരാശ പടർന്നു... ഈർഷ്യ നിറഞ്ഞഹു.. കയ്യിൽ കിട്ടിയതിനെ വിട്ട് കളയാൻ അയാൾക് മനസ്സ് വന്നില്ല.... വീണ്ടും ആ ചുണ്ടുകളെ നുണഞ്ഞഹു.. ആ ചണ്ടുകൾക്ക് സ്വാദ് ഉള്ള പോലെ അയാൾ അത് ചപ്പി ആസ്വദിച്ചു....... രഹനയുടെ കയ്യിൽ അയാളുടെ കഴുത്തിലൂടെ ചുറ്റി വരിഞ്ഞഹ്.. "പോട്ടെ.. സമയം ആയി" കിതച്ചു കൊണ്ട് അയാളെ കൈ കൊണ്ട് തടഞ്ഞഹ് രഹന ഉടനെ തന്നെ മുഖം എല്ലം കഴുകി ഡ്രസ്സ്‌ നേരെ വെച്ചു ബാഗും കൊണ്ട് ഇറങ്ങി... കരീം തന്നെ കോളേജിന്റെ അടുത്തായി ആരും ശ്രേദ്ധിക്കാത്ത സ്ഥലത്തു രഹനയെ ഇറക്കി വിട്ടു... "ടേക്ക് കെയർ ബേബി.. ഐ വിൽ വെയിറ്റ് ഫോർ യു " കരീം അവൾക്കായി മെസ്സേജ് ഇട്ടു.. പക്ഷെ സിം മാറ്റി ഇട്ടിരിക്കുന്നത് കൊണ്ട് തന്നെ ആ മെസ്സേജ് രഹന അറിഞ്ഞില്ല... 💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫 ബിജുവും രേഷ്മിയും ഗ്രൂപ്പിൽ സ്റ്റഡി കഴിഞ്ഹു ക്ലാസിനു പുറത്ത് നിക്കുവാണ്... "ഇന്ന് രഹനയെ കൊണ്ടാക്കിയത് ഇബ്രാഹീംമിന്റെ ഉറ്റ കൂട്ടുകാരൻ കരീം ആണ്...ഞാൻ വരുന്ന വഴി കണ്ടിരുന്നു..." ബിജു മറുപടി ഒന്നും തന്നെ മിണ്ടിയില്ല.. "ആ പാവം അല്ലുവിനെ അവൾ ചതിക്കുവാ.. നല്ല വൃത്തിക്ക് അവനെ ചീറ്റ് ചെയ്യുവാണവൾ..." രശ്മി പറഞ്ഞതം ബിജുവിൽ പ്രത്യേകിച്ച് ഭാവ മാറ്റം ഒന്നും ഉണ്ടായില്ല... ഇവർ അറിയാതെ രണ്ട് ചെവികൾ രശ്മിയുടെ വാക്കുകൾക്ക് ചെവിയോർത്തു പോയി... തുടരും... #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #❤ സ്നേഹം മാത്രം 🤗
📙 നോവൽ - Ishalin muhabath Insta id:lshal ayisha muhabath Ishalin muhabath Insta id:lshal ayisha muhabath - ShareChat

More like this