കേരളം കീഴടക്കാനുള്ള സംഘപരിവാർ പദ്ധതി ദേ ഇങ്ങനെയാണ്.
“എട്ട് അംഗങ്ങളുള്ള കോൺഗ്രസ് നാല് അംഗങ്ങളുള്ള ബിജെപിയിൽ ലയിച്ചു.”
തൃശൂർ ജില്ലയിൽ മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൽ നടന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ഭാവിയിൽ കേരളം പിടിക്കാൻ സംഘപരിവാറിന്റെ മുന്നിലുള്ള ഏക വഴിയാണ്.
മറ്റത്തൂർ ഗ്രാമ പഞ്ചായത്തിലെ കക്ഷി നില ഇങ്ങനെയായിരുന്നു.
എൽഡിഎഫ് 10
യു ഡി എഫ് 8
ബിജെപി 4
സ്വതന്ത്രൻ 2
കണക്കുകൾ അടിസ്ഥാനമാക്കിയാൽ സ്വാഭാവികമായും ഭരണം കിട്ടുക എൽഡിഎഫിനാണ്.
സ്വതന്ത്രരുടെ പിന്തുണ കൂടി കോൺഗ്രസ് സമാഹരിച്ചാലും നറുക്കെടുപ്പിന്റെ സ്ഥിതി വരും എന്നേയുള്ളൂ.
പക്ഷേ ആ ഗ്രാമപഞ്ചായത്തിലാണ് യു ഡി എഫ് മുന്നണി ഒന്നാകെ രാജിവച്ച് ബിജെപിയോടൊപ്പം ചേർന്നത്!!.
മറ്റത്തൂർ ഗ്രാമ പഞ്ചായത്തിൽ പ്രധാന പ്രതിപക്ഷം പോലുമല്ലാതിരുന്ന ബിജെപി, "കൈ" സഹായത്തോടെ പഞ്ചായത്ത് ഭരിക്കുകയാണ്.
മത നിരപേക്ഷ കേരളം ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും ജാഗ്രതൈ!!!
സുൽത്താൻ ❤️❤️❤️ #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം #🙏 രാഹുൽ ഗാന്ധി #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #❤ സ്നേഹം മാത്രം 🤗

