ShareChat
click to see wallet page
#💭 എന്റെ ചിന്തകള്‍ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🗣️ ഡയലോഗ് സ്റ്റാറ്റസ് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤ സ്നേഹം മാത്രം 🤗 കൊണ്ടാണ്* മാതാപിതാക്കളും മക്കളും ഒരു കൂട്ടുകാരെന്ന പോൽ ബന്ധം സ്ഥാപിക്കുക! എന്നാൽ മാതാപിതാക്കളുടെ ശാസന കേട്ടാൽ മക്കൾ തിരുത്താൻ ശ്രമിക്കും...! മക്കൾക്ക് എന്തും പറയാനുള്ള ഒരു ചുറ്റുപാട് വീടുകളിൽ തന്നെ സൃഷ്ടിക്കുക..! ഇനി മക്കളോട്..! ശാസിക്കുന്നത് നിന്റെ സ്വന്തം മാതാപിതാക്കളാണ്..! *നിന്റെ നന്മ ആഗ്രഹിക്കുന്നവർ* അവർ പറയുന്നതിൽ കാര്യം ഉണ്ടെന്ന് മനസ്സിലാക്കി അവർ പറയുന്നതിനെ ഉൾക്കൊണ്ട്‌ ജീവിക്കാൻ ശ്രമിക്കുക..!
💭 എന്റെ ചിന്തകള്‍ - @@0@@6200 82036n ஊமேழமவவிை வழவ்வமை n91ಥ/6000 ஹழ5ஜூ் | 8 ہبآ 3رد0ۃماہ 0 0 ஜிவ்ஹூSிவி @@0@@6200 82036n ஊமேழமவவிை வழவ்வமை n91ಥ/6000 ஹழ5ஜூ் | 8 ہبآ 3رد0ۃماہ 0 0 ஜிவ்ஹூSிவி - ShareChat

More like this