psc helper #💯 PSC പരീക്ഷകള്‍ #💯 PSC ഹെല്പ്ലൈന്‍ #പരീക്ഷാസഹായി #Bank Exams
💯 PSC പരീക്ഷകള്‍ - GK Questions 1 . പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? - Ans . ആനമുടി ( 2695മീറ്റർ ) 2 . ആതിരപ്പള്ളി , വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏത് നദിയിലാണ് ? Ans . ചാലക്കുടിപ്പുഴ - 3 . പെരിയാർ വന്യജീവി സങ്കേതത്തിന്റെ ആദ്യ പേര് ? - Ans . നെല്ലിക്കാംപെട്ടി | 4 . വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലുള്ള പക്ഷിസങ്കേതം ? | Ans . പക്ഷിപാതാളം 5 . അടയ്ക്ക ഉത്പാദനത്തിൽ ഏറ്റവും മുന്നിലുള്ള ജില്ല ? Ans . കാസർഗോഡ് Harisree PSC 6 . ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ? - Ans . തിരുവനന്തപുരം | 7 . കേരള സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ നിലവിൽ വന്ന വർഷം ? Ans . 2007 8 . കേരളത്തിലെ ഏറ്റവും വിസ്തൃതമായ ദേശീയോദ്യാനം ? Ans . ഇരവികുളം | 9 . മലയാളത്തിലെ ആദ്യത്തെ പത്രം അച്ചടിച്ചത് ഏത് വർഷം ? Ans . 1847 - ShareChat
19.9k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post