തുടക്കത്തിലുള്ള കൗതുകം മാത്രമാണ്
എങ്കിൽ പ്രണയം അവിടെ മരിക്കുന്നു
മറിച്ച്...
അവനിൽ നിന്നവളും...
അവളിൽ നിന്നവനും...
പിറവി എടുത്ത്
രണ്ടാത്മക്കളായി
കൂടിച്ചേർന്നെങ്കിൽ....
അതിനു ശേഷം അവർ പ്രണയിക്കുന്നത്
പ്രാണനിലായിരിക്കും..
മടുപ്പില്ലാതെ
മരിക്കുവോളമുണ്ടാവും
ആ പ്രണയം.... #❤️ പ്രണയം സ്റ്റാറ്റസുകൾ #❤ സ്നേഹം മാത്രം 🤗 #✍️ വട്ടെഴുത്തുകൾ #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #📙 നോവൽ

