ShareChat
click to see wallet page
എല്ലാവരിലും ഓരോരോ ഭംഗി ഉണ്ട്. ആ ഭംഗി കാഴ്ചയിലാകണമെന്നില്ല..... സംസാരത്തിലാകണമെന്നില്ല.... അവർ അവരായിരിക്കുന്നതിലാണ് ഭംഗി.😍😍 മറ്റാർക്കും വേണ്ടി മാറാത്ത മനുഷ്യൻ അഭിനയിക്കാൻ അറിയാത്ത മനുഷ്യൻ അവർ എത്രയോ സുന്ദരമാണ്... 💜 #❤ സ്നേഹം മാത്രം 🤗 #💭 എന്റെ ചിന്തകള്‍ #📝 ഞാൻ എഴുതിയ വരികൾ

More like this