കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾക്കും ജനകീയ ബദലുകൾക്കും കേരളം നൽകാൻ പോകുന്ന അംഗീകാരമായിരിക്കും 2026-ലെ തുടർഭരണം. 110-ലധികം സീറ്റുകൾ നേടി ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്നത് കേവലം രാഷ്ട്രീയ പ്രവചനമല്ല, മറിച്ച് ജനഹൃദയങ്ങളിൽ നിന്നുള്ള ഉറച്ച പ്രഖ്യാപനമാണ്. നുണപ്രചാരണങ്ങളുമായി വലതുപക്ഷ മാധ്യമങ്ങളും പിആർ ഏജൻസികളും നടത്തുന്ന നീക്കങ്ങളെ തകർത്തെറിഞ്ഞ് കേരളത്തിന്റെ വികസന തുടർച്ചയ്ക്കായി ജനങ്ങൾ അണിനിരക്കും. വെല്ലുവിളികൾ എത്രയുണ്ടായാലും എൽഡിഎഫ് സർക്കാർ ജനങ്ങൾക്കൊപ്പം കരുത്തോടെ മുന്നേറുക തന്നെ ചെയ്യും. #💚 എന്റെ കേരളം
![💚 എന്റെ കേരളം - [[illu [|||| III diill IUU UOB 10 Mgj @og] = sdjle [[illu [|||| III diill IUU UOB 10 Mgj @og] = sdjle - ShareChat 💚 എന്റെ കേരളം - [[illu [|||| III diill IUU UOB 10 Mgj @og] = sdjle [[illu [|||| III diill IUU UOB 10 Mgj @og] = sdjle - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_486588_14b9c572_1767892485203_sc.jpg?tenant=sc&referrer=pwa-sharechat-service&f=203_sc.jpg)
