ShareChat
click to see wallet page
കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്ക്കും (കൊൽക്കത്ത) ഇടയിലാണ് ആദ്യ സർവീസ്. ജനുവരി പകുതിയോടെ സർവീസ് ആരംഭിക്കും. # എൻ്റെ കേരളം #breaking news #ബ്രേക്കിങ്ങ് ന്യൂസ് #Latest update News #എൻ്റെ ഇന്ത്യ
എൻ്റെ കേരളം - 03.01.2026 d Gd@g@roilmgo வளsoன ஜரிவம் wwwmanoramaonlinecomnews 03.01.2026 d Gd@g@roilmgo வளsoன ஜரிவம் wwwmanoramaonlinecomnews - ShareChat

More like this