പ്രഭാതത്തിന്റെ മന്ദസ്മിതം
ഭൂമിയിൽ തെളിഞ്ഞു,..
കാറ്റ് പതുക്കെ കഥ പറഞ്ഞു,..
കിളികൾ വെളിച്ചത്തിലേക്ക് പറന്നു.
മഞ്ഞുതുള്ളികൾ സ്വപ്നം പൊഴിച്ചു,.
പുലരി കണ്ണുതുറന്നു..
ഇന്നലെയുടെ ക്ഷീണങ്ങൾ
സൂര്യന്റെ കൈകളിൽ
ഉരുകിയൊലിച്ചു..!! #🖋 എൻ്റെ കവിതകൾ🧾 #💞 നിനക്കായ് #😥 വിരഹം കവിതകൾ #❤ സ്നേഹം മാത്രം 🤗
Good morning🌺

