ബന്ധങ്ങൾ പലപ്പോഴും അങ്ങനാണ്.. അതിർവരമ്പുകൾക്കിടയിൽ കുരുങ്ങി മുറുകുന്ന ഒന്ന്...
സ്വന്തമെന്ന വാക്കിന്റെ വശ്യതയിൽ എവിടെയോ ഒരു മിന്നായം പോലെ അവ്യക്തത നൽകുന്ന ഒന്ന്...
ഒരുമിച്ചാണെന്ന് തോന്നിയ നിമിഷങ്ങളെക്കാൾ ഏകാന്തതയ്ക്കു പകുത്തു നൽകിയ ഓർമ്മകളധികം പേറുന്ന ഒന്ന്....
സ്നേഹം കൊതിച്ചു കാത്തു നിന്ന സന്ധ്യകൾക്കൊടുവിൽ നൊമ്പരത്തിന്റെ ആത്മാവിന് ശാന്തി നൽകി കടന്നു പോകുന്ന ഒന്ന്...
ചികഞ്ഞു നോക്കാൻ പാകത്തിലൊന്നും മാറ്റി വയ്ക്കാതെ വിദൂരതയിലെ മൗനസോപാനങ്ങളിൽ ചിതലരിച്ചു തുടങ്ങിയ ഓർമ്മകളുടെ അവശേഷിപ്പുകൾ മാത്രം..... #എന്റെ എഴുത്തുകൾ ✍🏻ഞാൻ എഴുതിയ വരികൾ ✍🏻നിനക്കായ് 😍ishtam നിന്നോട് 💗എന്റെ മാത്രം നീ 😘പ്രണയം
00:38
