ShareChat
click to see wallet page
ഓർമ്മകൾ കൂടു കൂട്ടിയ മനസ്സിന്റെ തളിർ ചില്ലയിൽ ഒരുപാടു സന്തോഷങ്ങളും ദുഖങ്ങളും തന്ന് ഓർമ്മകൾ മാത്രമായി ഒരുവർഷം കടന്നുപോയി..... ആശങ്കകൾ. മാറി പ്രത്യാശ നിറഞ്ഞ വർഷമാകട്ടെ ഇത് ,,, °°°°°°°°°°°°°°°°°°°° പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷവും ചിരിയും അവസ്മരണീയമായ ഓർമകളും നിറഞ്ഞതാവട്ടെ ഈ വർഷം🥰 °°°°°°°°°°°°°°°°° കണ്ടുമുട്ടിയ സൗഹൃദങ്ങൾ ചേർത്തു വച്ച ബന്ധങ്ങൾ ...എല്ലാം കാലങ്ങൾ മാറിയാലും ജീവിതത്തിൽ എന്നും ചേർത്തുവാക്കണം ശുഭപ്രതീക്ഷയോട് 🤝🤗 പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ #💖 സ്നേഹാശംസകൾ ദൈവം നമ്മെ കാത്തിടട്ടെ.!!!
💖 സ്നേഹാശംസകൾ - ShareChat
00:53

More like this