വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പന്‍ ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. വിദർഭയ്ക്കെതിരായ മത്സരത്തിൽ 92 പന്തുകൾ നേരിട്ട പാണ്ഡ്യ 11 സിക്സുകളും എട്ടു ഫോറുകളുമുൾപ്പടെ 133 റൺസാണ് രാജ്കോട്ടിൽ അടിച്ചുകൂട്ടിയത്....
#breaking news #ബ്രേക്കിങ്ങ് ന്യൂസ് #എൻ്റെ ഇന്ത്യ #Latest update News # എൻ്റെ കേരളം

