https://sharechat.com/post/xlBJ96G?referrer=otherShare #ആയിഷ..... °•꧁.🔥ҒႮᏞᏞ-ᏢᎪᎡͲ 🔥. ꧂°•. "എന്തൊരു കിടത്തമാണ് ആയിശൂ ഇത്....? നേരം 9 കഴിഞ്ഞു വാ എണീക്ക്... എണീറ്റ് വല്ലതും കഴിക്ക്.... " "എനിക്ക് വേണ്ട ഇമ്മാമ്മ..... ഞാൻ കുറച്ചു നേരം കൂടെ കിടക്കട്ടെ..... !" " ഹ്മ്മ്..... " എന്ന് പറഞ്ഞു എന്റെ മുടിയൊന്ന് തഴുകി എന്റെ നെറ്റിയിൽ ഉമ്മ വെച്ചു.... നാളെ അൻഷിഫിന്റെ കല്യാണം ആണ്... ഇക്കാന്റെ ഏറ്റവും അടുത്ത സുഹൃത് ആണ് അൻഷിഫ്... ഉമ്മയും, ഉപ്പയും,ഇക്കാക്കയും കൂടെ കല്യാണപുരയിൽ പോയിരിക്കുകയാണ്... ഇക്കാക്ക ഒരുപാട് നിർബന്ധിച്ചു എന്നോട് കൂടെ പോരാൻ പറഞ്ഞു കൊണ്ട്... തലവേദന എന്ന് പറഞ്ഞു ഞാൻ പോയില്ല... 4 വർഷത്തെ പ്രണയം ആണ് എനിക്ക് അന്ഷിഫിനോട്. അതും ഇത് വരെ തുറന്നു പറയാത്ത ഒരു പ്രണയം.... ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ഇക്കാന്റെ കൂടെ അൻഷിഫ് ആദ്യമായി എന്റെ വീട്ടിൽ വന്നത്...ആരെയും വക വെക്കാതെ സ്വന്തം കാര്യം നോക്കി എല്ലാരോടും തല്ല് കൂടി നടന്നിരുന്ന എന്റെ ഇക്കാനെ മാറ്റി എടുത്തത് ഈ അൻഷിഫ് എന്ന ഒറ്റ വെക്തിയുടെ പ്രയത്നം മാത്രമായിരുന്നു... അത്കൊണ്ട് തന്നെ വീട്ടിൽ എല്ലാവർക്കും അന്ഷിഫിനോട് വല്ല്യ കാര്യം ആയിര... *See more* at https://sharechat.com/post/xlBJ96G
67.6k views
14 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post