Ooi ഖൽബൂസ് ഞാൻ വന്നു... വായിച്ചു എല്ലാരും കമെന്റ് അറിയിക്കണേ... ഇനി ഇത് വായിച്ചു ആരും സന്തോഷം ആയില്ല എന്ന് പറയരുത്...... ഇന്നാ വേഗം പോയി വായിച്ചോളിൻ 😉😉 💞MeharNishan💞 P@RT 66 (1) ✒️Mehariya Thasni ************************************* *📚കഥകളുടെ കലവറ📚* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* _SHARE CHAT LINK_ https://b.sharechat.com/krMrE54OsV _For Join This group msg ur name and place..._ 📲 *+91* *8547923260* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* #📙 നോവൽ സ്റ്റേഷനലിൽ ഇരികുമ്പോൾ എന്തോ മനസ്സ് വല്ലാണ്ട് അസ്വസ്ഥം ആകുന്നു ദേഷ്യം കൂടി കൂടി വരുമ്പോൾ ഞാൻ മേശയിൽ ഉണ്ടായിരുന്നതൊക്കെ എടുത്തു എറിഞ്ഞു എനിക്കെന്തോ ഒന്നും കൺഡ്രോൾ ചെയ്യാൻ കഴിയാത്തത് പോലെ ഒരു നിമിഷം ഞാൻ ഉരുകി തീർന്നപ്പോൽ തോനുന്നു... കംപ്ലയിന്റ് തരാൻ വന്നവരൊക്കെ സ്റ്റേഷന്റെ കോലം കണ്ടും എന്റെ പ്രവർത്തികളും കണ്ടാണെന്ന് തോനുന്നു പരാതി നൽകാതെ മടങ്ങി.... എനിക്കെന്തോ തലക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ ഞാൻ പെട്ടന്ന് പുറത്തിറങ്ങി ബുള്ളറ്റ് എടുക്കാതെ പോലീസ് വണ്ടിയിൽ കയറി എങ്ങോട്ടെന്നില്ലാതെ യാത്ര തുടങ്ങി.... ഒരുപാട് എങ്ങോട്ടൊക്കെയോ പോയി നല്ല മഴയും ഉണ്ടായിരുന്നു.... എനിക്കെന്തോ ഡ്രൈവിങ് ചെയ്യാൻ പറ്റാത്തത് പോലെ തോന്നി എന്തോ കണ്ട്രോൾ കിട്ടാത്തത് പോലെ ഞാൻ പെട്ടന്ന് വണ്ടി ഒരു സൈഡിൽ പാർക്ക് ചെയ്തു.... എന്നിട്ട് കൊറേ നേരം അവിടെ തലവെച്ചു കിടന്നു നാളെ ഉണ്ടാകാൻ പോകുന്നതിനെ കുറിച്ചൊക്കെ ഓർത്തു വല്ലാണ്ട് ഭയം ആണോ അതോ മറ്റെന്തൊക്കെയോ ആണോ എന്ന് എനിക്ക് തന്നെ മനസിലാകുന്നില്ല ഫോൺ എടുത്തു ടൈം നോക്കിയപ്പോൾ 5 മണി ആയിട്ടുണ്ട് ടൈം ഇത്രപെട്ടെന്ന് ഒക്കെ പോയോ എന്ന് തന്നെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല തലക്ക് വല്ലാത്ത കഠിനമായാ വേദന ഞാൻ വീണ്ടും എവിടെ തലവെച്ചു കിടന്നു... അല്പസമയത്തിന് ശേഷം ആരോ എന്റെ വണ്ടിയിൽ വന്നു കയറിയത് പോലെ എനിക്ക് തോന്നി ഞാൻ തലപൊക്കി നോക്കിയതും അത് ഹാദിയ ആയിരുന്നു എനിക്ക് അത്ഭുതം തോന്നി... "ഹാദിയ നീ... " "അതെ ഞാൻ തന്നെ നിഷാൻ എന്തൊരു ഇരിപ്പ് ആണിത് തന്നെ കണ്ടുപിടിക്കാൻ എത്ര കഷ്ട്ടപെട്ടു എന്നറിയോ.... അവസാനം ഞാൻ പോലീസിൽ ഇൻഫർമേഷൻ കൊടുത്തു സയ്ബാlർ സെൽ വഴിയാണ് താൻ ഇവിടെ ഉണ്ടെന്ന് മനസിലാക്കിയത്.... " "നീ എന്തിനാ എന്നെ അനേഷിക്കുന്നെ " "പിന്നെ അന്നെഷികാതെ എനിക്ക് വളരെ ഇമ്പോര്ട്ടണ്ട് ആയി ഒരു കാര്യം പറയാനുണ്ട് " "എനിക്കിപ്പോ ഒന്നും കേൾക്കാൻ താല്പര്യം ഇല്ല ഹാദിയ plzz just leave മി എനിക്ക് ഒന്ന് ഒറ്റക്കിരിക്കണം " "ഇപ്പോഴുള്ള നിഷാന്റെ പ്രോബ്ലെത്തിന് സൊല്യൂഷനുമായി ആണ് ഞാൻ വന്നിട്ടുള്ളത് എങ്കിലോ " "What " "അതെ നിഷാൻ ഞാൻ തന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള സൊല്യൂഷൻ ആയിട്ട് വന്നത് " "ഹാദിയ നീ എന്താ ഈ പറയുന്നേ " "ഇന്ന് സ്റ്റേഷനിൽ ഉണ്ടായ പ്രോബ്ലെംസ് എല്ലാം അറിഞ്ഞിരുന്നു ആ ടൈമിൽ ഞാൻ അത് വഴി, പാസ്സ് ചെയ്തിരുന്നു എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് തോന്നി അപ്പോൾ തന്നെ ഞാൻ ഇറങ്ങി എവിടെ ഉള്ള ആളുകളോട് കാര്യം അന്നെഷിച്ചിരുന്നു.... അപ്പോഴാണ് എല്ലാം മനസിലായത് ഞാൻ അപ്പോൾ തന്നെ എന്റെ കുറച്ചു ആളുകളെ അയച്ചു എവിടെ സ്റ്റേഷനിൽ വന്നിരുന്നില്ലേ അവരെ പിടിച്ചു എന്നിട്ട് വിശദമായി ഒന്ന് ചോദ്യം ചെയ്തു അപ്പോഴാണ് അവർ ഈ പത്രത്തിൽ ആഡ് കൊടുക്കുന്നവർ ആണെന്ന് അറിഞ്ഞത് അവർക്ക് നല്ലവരെ ഒന്നും കണ്ണിൽ പിടിക്കില്ല അവർ ഈ പരുതിയിൽ ഉള്ള എല്ലാ സ്റ്റേഷനിലും കയറി ഇറങ്ങുന്നുണ്ട് അവർക്ക് ഒക്കെ എന്തെങ്കിലും ഒരു കുറ്റം കിട്ടാൻ കാത്തിരിക്കുക ആണ് അങ്ങനെ നിഷാന്റെ സ്റ്റേഷനിൽ വന്നപ്പോ മെഹ്റുവിനെയും നിശാനെയും കണ്ടപ്പോൾ പിന്നെ അവർക്ക് ഡൌട്ട് തോന്നിയത് ആണ് പിന്നെ ആ വള്ളിയിൽ പിടിച്ചു അവർ അങ്ങ് കയറി അതാണ് ഉണ്ടായത്... പക്ഷെ ഞാൻ അതെല്ലാം അപ്പോൾ തന്നെ സോൾവ് ആക്കി ഒരു മന്ത്രിയുടെ മകൾക്ക് ഇതൊക്കെ സിമ്പിൾ ആണ് ഇത്തിരി പണം വരി എറിയേണ്ടി വന്നു അല്ലേലും ഇന്നത്തെ കാലത്ത് പണം കൊടുത്തു എന്തും നേടാമല്ലോ ഇപ്പോ ആ പ്രോബ്ലെംസ് എല്ലാം സോൾവ് ആയി നാളെ ഇനി ഇതും ചൊല്ലി ഒരു വാർത്ത പുറം ലോകത് വരുകയേ ചെയ്യില്ല ... എല്ലാം സോൾവ് ആയി എന്ന് പറയാൻ വേണ്ടി സ്റ്റേഷനിൽ വന്നപ്പോൾ നിഷാനെ കാണാനില്ല ഒരുപാട് തിരഞ്ഞു കണ്ടതെ ഇല്ല വിളിച്ചാൽ ആണേൽ outoff കവറേജ് ഏരിയ പിന്നെ അവസാനം സിഗിനാൽ കിട്ടി ആളെ തപ്പി പിടിച്ചപ്പോഴേക്കും നേരം അങ്ങ് വൈകുന്നേരം ആയി " "ഹാദിയ നീ പറയുന്നത് ഒക്കെ സത്യം ആണോ ഇനി ഒരു പ്രോബ്ലം ഉണ്ടാവില്ലേ " "അതെ നിഷാൻ ഞാൻ അതെല്ലാം സോൾവ് ആക്കി നിഷാനെ പോലുള്ള നല്ല പോലീസ് ഓഫീസർസ് നമ്മുടെ നാടിന് വേണം അത് ഇങ്ങനെ ഓരോ ഫേക്ക് ന്യൂസ്‌ വന്നു ഷാനുവുന്റെ കരിയർ ഇല്ലാതാക്കാൻ ഞാൻ സമ്മതിക്കില്ല " "ഹാദിയ എനിക്കിപ്പോ എന്താ പറയേണ്ടതെന്ന് അറിയില്ല എനിക്ക് എന്റെ ഈ പ്രൊഫെഷൻ അത് എന്റെ സിരയിൽ ഓടുന്ന രക്തം പോലെ ആണ് ഒരു നിമിഷം അതെല്ലാം നഷ്ട്ടം ആകുമോ എന്ന് ഞാൻ ഭയന്നു.... എനിക്ക് എങ്ങനെ നിന്നോട് ഇപ്പോ നന്ദി പറയേണ്ടെതത് എന്ന് അറിയുന്നില്ല ഹാദിയ താങ്ക് you so much ഹാദിയ താങ്ക്സ് അലോട്ട് " "ഹേയ് നിഷാൻ അതിന്റെ ഒന്നും ആവശ്യം ഇല്ല കാരണം ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ നിഷാൻ കാരണം ആണ് അപ്പോൾ പിന്നെ തനിക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ പിന്നെ എന്തിനാടോ ജീവിച്ചിരിക്കുന്നത്.... പപ്പയോടു ഞാൻ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു പപ്പാ എന്നോട് ആദ്യമേ പറഞ്ഞിരുന്നു നിഷാൻ എന്നാൽ കഴിയുന്ന എന്ത് സഹായവും ചെയ്യണം എന്ന് ഞാൻ ഇങ്ങനെ ചെയ്തപ്പോൾ എന്നെക്കാൾ ഉപരി എന്റെ പപ്പക്ക് ആണ് ഒത്തിരി സന്തോഷം ആയത്... " ""ഞാൻ എന്റെ ഡ്യൂട്ടി മാത്രമേ ചെയ്തുള്ളു ഹാദിയ പക്ഷെ എനിക്കിപ്പോ എന്റെ ജീവൻ തിരിച്ചുകിട്ടിയ പോലെ ആണ് തോന്നുന്നത് എനിക്കിപ്പോ നിന്നോട് പറയാൻ വാക്കുകൾ തന്നെ കിട്ടുന്നില്ല " "നിഷാൻ ഇപ്പോ ഒന്നും പറയേണ്ട എന്നാ മതി ഇവിടെ ഇങ്ങനെ ചടഞ് ഇരുന്നത് വിട്ടോ വിട്ടോ എന്റെ വീട്ടിലേക്ക് വിട്ടോ. " "നിന്റെ വീട്ടിലേക്കോ " "ഹ യെസ് പപ്പാ തന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട് തന്നെ അങ്ങോട്ട് കുട്ടി കൊണ്ട് പോകാൻ ആണ് ഞാൻ വന്നത് " "അത് ഹാദിയ ഞാൻ ആദ്യം " "ഒന്നും പറയേണ്ട പപ്പാ തന്നെ വെയിറ്റ് ചെയ്യാണ് വേഗം പോവാം നിഷാൻ " "മം ok " അങ്ങനെ ഞാൻ നേരെ ഹദിയയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.... എല്ലാം സോൾവ് ആയി എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് എന്റെ പെണ്ണിന്റെ കരഞ്ഞ മുഖം ആണ് ഞാൻ എന്താ റബ്ബേ ഇങ്ങനെ ആ പാവത്തിനെ എന്തൊക്കെ പറഞ്ഞു ഞാൻ അവളെ വെറുക്കുന്നു എന്ന് പോലും ശേ അത് കരഞ്ഞു കരഞ്ഞു ഒരു പരിവം ആയിട്ടുണ്ടാവും എനിക്ക് ചിലപ്പോൾ എന്തൊക്കെയാ പറയേണ്ടത് എന്ന് തന്നെ ബോധം ഉണ്ടാവില്ല അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു ഹദിയയുടെ വീട്ടിൽ പോയതിന് ശേഷം വേഗം പോയി മെഹ്റുവിനെ കാണണം അവളെ എങ്ങനെയെങ്കിലും ഓരോന്ന് പറഞ്ഞു സമദനിപ്പിക്കണം... എന്റെ പെണ്ണ് അല്ലെ എനിക്ക് അറിയാം ആ കുറുമ്പിയെ എങ്ങനെ സമദനിപ്പിക്കണം എന്ന്... എന്തോ ഇപ്പോ മനസ്സ് എല്ലാം ശാന്തമായി..... ഒരുനേരം എല്ലാം നഷ്ടപെട്ട പോലെ ഒരു അവസ്ഥ ആയിരുന്നു ഇപ്പോ ഏറക്കുറെ മനസ്സിന് ഒരു സമാദാനം.. ഹോ ഓരോന്ന് ചിന്തിച്ചു ഹദിയയുടെ വീട് എത്തിയതേ അറിഞ്ഞില്ല ഞാൻ വേഗം വണ്ടി പാർക്ക് ചെയ്തു ഹദിയയുടെ കൂടെ വീട്ടിലേക്ക് നടന്നു........ 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 ഹോ നിഷാൻ നിന്നെ പറ്റിക്കാൻ എത്ര സിംപിൾ ആണെന്ന് അറിയോ എന്റെ എല്ലാ നുണകളും വിശ്വസിച്ചതിന് ഒരുപാട് നന്നിയുണ്ട് നിഷാൻ ഡ്രൈവിങ് ചെയുമ്പോൾ എല്ലാം ഞാൻ എന്റെ ഷാനുവിനെ തന്നെ നോക്കിയിരുന്നു.... ഹോ you so ഹാൻഡ്‌സം.... very ക്യൂട്ട്.... ഷാനുവിനെ നോക്കിയിരുന്നു വീട് എത്തിയതേ അറിഞ്ഞില്ല പിന്നെ നിഷാൻ വണ്ടി പാർക്ക് ചെയ്തു ഞാൻ നിഷാൻ വിളിച്ചു വീട്ടിലേക്ക് നടന്നു.... വീടിന്റെ മുന്നിൽ എത്തിയതും ഞാൻ ഷാനുവിനോട് മുന്നിൽ നടക്കാൻ പറഞ്ഞു... എന്നെ ഒരു സംശയ രൂപേണ നോക്കി എന്നിട്ട് മുന്നിൽ നടന്നു ഡോർ ക്ലോസ്സ് ആയിരുന്നു ഞാൻ ഷാനുവിനോട് തുറക്കാൻ പറഞ്ഞു ഷാനു തുറന്നതും അക്കെ ഇരുട്ട് ആയിരുന്നു ഷാനു അകത്തേക്ക് കയറിയതും ഞാൻ അകത്തു കയറി വാതിലടച്ചു പെട്ടന്ന് ലൈറ്റിസ് ഓൻ ആയി..... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 ഞാൻ ഹദിയയുടെ കൂടെ വീട്ടിലേക്ക് പോയതും അവൾ പെട്ടന്ന് എന്നോട് മുന്നിൽ നടക്കാൻ പറഞ്ഞു എനിക്കെന്തോ എന്തോ ഒരു പന്തികേട് പോലെ എന്നാലും ഞാൻ മുന്നിൽ നടന്നു ഡോർ ക്ലോസ് ആയിരുന്നു പെട്ടന്ന് അവൾ എന്നോട് തുറക്കാൻ പറഞ്ഞു ഞാൻ അത് തുറന്നതും ആകെ ഇരുട്ട് ആയിരുന്നു പതിയെ ഉള്ളിൽ കയറിയതും ഹാദിയ പെട്ടന്ന് ഉള്ളിൽ കയറി വാതിൽ അടച്ചു പെട്ടന്ന് ആണ് ലൈറ്റ് ഒനായത്.... അവിടെ ആകെ അലങ്കരിച്ചിട്ടുണ്ട് പെട്ടന്ന് മന്ത്രി സാറും വേറെ കൊറേ എന്റെ മേൽ വർക്ക് ചെയ്യുന്നവർ അങ്ങനെ ഒരുപാട് പേര് എന്റെ മുന്നിൽ വന്നു എന്നെ വിഷ് ചെയ്യാന് തുടങ്ങി... മന്ത്രി സാർ "ഹാപ്പി ബർത്തഡേ നിഷാൻ " "സാർ എന്തിനാ ഇതൊക്കെ " "ഇതൊക്കെ എന്റെ ഒരു സന്തോഷത്തിന് നിഷാൻ... നിനക്ക് ഇതൊന്നും ചെയ്തു തന്നാലും നീ ചെയ്തുതന്നതിന് അതൊന്നും പകരം ആവില്ല... " "ഹേയ് എന്താ സാർ ഞാൻ എന്റെ ഡ്യൂട്ടി ചെയ്തു അത്രയല്ലേ ഉള്ളു" "ഇത് എന്റെ ഡ്യൂട്ടി ആണെന്ന് കൂട്ടിക്കോ.... " എന്ന് സാർ പറഞ്ഞതും എവിടെ ഉള്ളവർ എല്ലാരും കൂട്ട ചിരി ആയിരുന്നു..... ഹാദിയ :"അതേയ് മന്ത്രി സാർ ആ ബർത്തഡേ ബോയ് യെ ഇങ്ങനെ ചളി പറഞ്ഞു ബോർ അടിപ്പിക്കല്ലേ ദേ ഈ കേക്ക് കട്ട് ചെയ്യാന് പറ " എന്ന് ഹാദിയ പറഞ്ഞതും ഒരു വലിയ മേശ ഉന്തി രണ്ട് ആളുകൾ വരുന്നുണ്ടായിരുന്നു അതിൽ വലിയൊരു കേക്ക് ഉണ്ടായിരുന്നു.... "എന്തിനാ സാർ ഇതൊക്കെ " "ഇതൊന്നും എന്റെ പ്ലാൻ അല്ല എന്റെ മോൾടെ ആണ് " "ഹാദിയ ഇതൊന്നും വേണ്ടായിരുന്നു എനിക്ക് വീട്ടിൽ പോണമായിരുന്നു വളരെ അത്യാവശ്യം ആണ് " "ഹോ നിഷാൻ നീ ഇങ്ങനെ പറയല്ലേടാ ഇവൾ ഞങ്ങളെ ഒക്കെ വിളിച്ചു വരുത്തിയത് നിന്റെ ബർത്തഡേ സെലിബ്രേഷൻ ചെയ്യാൻ ആണ് അപ്പോ നീ മുങ്ങാനോ " എന്റെ കൂടെ ഡ്യൂട്ടിയിൽ ഒരുമിച്ചു വർക്ക്‌ ചെയ്ത ഒരുപാട് ഫ്രഡ്സ് ഉണ്ടായിരുന്നു അതിൽ ഒരുത്തൻ ആണ് ഇത് പറഞ്ഞത്... പിന്നെ എല്ലാരും ഓരോന്ന് പറഞ്ഞു നിര്ബന്ധിക്കൽ തുടങ്ങി അവസാനം ഞാൻ അതിനെല്ലാം സമ്മതിച്ചു കേക്ക് കട്ട് ചെയ്തു... ആദ്യം തന്നെ ഞാൻ മുറിച്ച പീസ് ഹാദിയ കൈക്കൽ ആക്കി അതിന് അവളുടെ കൂടെ ഉള്ള ഫ്രഡ്സ് ഓരോന്ന് കമാൻഡ് പറയുന്നുണ്ട് എനിക്ക് അതൊന്നും ഒട്ടും ഇഷ്ടപ്പെട്ടില്ല.... അതിന് ശേഷം അവൾ എനിക്ക് തന്നു ഞാൻ അത് കയ്യിൽ വാങ്ങി കഴിച്ചു എന്നിട്ട് എല്ലാർക്കും കേക്ക് കൊടുത്തു എന്റെ ഫ്രഡ്സ് പലരും മേത്ത് കേക്ക് തേക്കാൻ തുടങ്ങിയതും ഞാൻ അതിന് അനുവദിച്ചില്ല അപ്പോഴേക്കും ഓരോരുതർ ഗിഫ്റ്റ് തരാൻ തുടങ്ങി.... ഞാൻ അതെല്ലാം താല്പര്യം ഇല്ലെങ്കിലും വാങ്ങി .. അവസാനം ഹാദിയ എനിക്ക് ഗിഫ്റ്റ് ആയി ഒരു റിങ് തന്നു അവൾ തന്നെ അത് ഇട്ടു തന്നു..... അതിന് ശേഷം ഞാൻ പോകാൻ നിന്നതും എന്റെ ഫ്രഡ്സ് എല്ലാവരും കൂടി എന്നെ അവിടെ പിടിച്ചു വെച്ചു... എനിക്ക് ഭ്രാന്ത് പിടിക്കാൻ തുടങ്ങി പിന്നെ അതികം ഒന്നും എന്റെ ഫ്രഡ്‌സിനെ കാണാന് കിട്ടാറില്ല അപ്പൊ പിന്നെ അവരോട് ദേഷ്യം പിടിക്കാൻ ഞാൻ നിന്നില്ല... എന്തായാലും പെട്ടന്ന് ഇവർ വിടില്ലെന്ന് ഉറപ്പയപ്പോൾ ഞാൻ മെഹ്റുവിന് കാൾ ചെയ്യാം എന്ന് കരുതി എനിക്ക് അര്ജന്റ് കാൾ ഉണ്ടെന്ന് പറഞ്ഞു ഞാൻ പാർട്ടിയിൽ നിന്ന് മാറി മേലേക്ക് പോയി അവിടെ ഉള്ള സിറ്ഔട്ടിൽ പോയി മെഹ്റുവിന് കാൾ ചെയ്തു പെണ്ണ് എടുക്കുന്നെ ഇല്ല.... ഹോ ഇവൾക്ക് എന്താ ഒന്ന് ഫോൺ എടുത്താൽ ശോ ഈ പെണ്ണിന്റെ ഒരു കാര്യം ഞാൻ കാൾ ചെയ്തുകൊണ്ടെ ഇരുന്നു റിങ് ചെയുന്നുണ്ട് പക്ഷെ എടുക്കുന്നില്ല.... ഇതിനിടയിൽ ആണ് ഞാൻ പെട്ടന്ന് ഹദിയയുടെ വീടിന്റെ ഗെയ്റ്റിന് മുന്നിൽ ആയി ഒരു കാർ നില്കുന്നത് കണ്ടത് പെട്ടന്ന് ഹാദിയ അങ്ങോട്ട് നടന്നുപോകുന്നത് കണ്ടു അവൾ ഇടക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കുന്നുണ്ട് അവൾ മുകളിലേക് നോകിയാതും ഞാൻ പെട്ടന്ന് മറഞ്ഞു നിന്ന്... eന്നിട്ട് വീണ്ടും അവളെ വീക്ഷിച്ചു... പെട്ടന്ന് ആണ് കാറിൽ നിന്ന് രണ്ടാൾ ഇറങ്ങിയത് അവരെ ഒന്ന് സൂക്ഷിച്ചു നോക്കിയതും എനിക്ക് ആളെ മനസ്സിലായി അത് ഇന്ന് സ്റ്റേഷനിൽ വന്നു പ്രശ്നം ഉണ്ടാക്കിയവർ ആയിരുന്നു ഒരുനേരം ഞാൻ അമ്പരന്നു.... അവൾ അവർക്ക് പണം കൊടുക്കുന്നുണ്ട് അവർ എന്തൊക്കെയോ വീണ്ടും അവളോട് പറയുന്നുണ്ട് പെട്ടന്ന് ആണ് അവൾ കയ്യിലെ റിങ്ങും കഴുത്തിലെ മാലയും അവർക്ക് അഴിച്ചു കൊടുത്തത് അതിന് ശേഷം അവൾക്ക് അവർ എന്തോ കൊടുത്തു ഹാദിയ ഇടക്ക് ഇടക്ക് വീട്ടിലേക്ക് നോക്കുന്നുണ്ട് നല്ല പേടിയോടെ ആണ് അവൾ അതെല്ലാം ചെയുന്നത്... എനിക്ക് ഒന്നും മനസിലാകുന്നില്ല ഇവൾ അല്ല പറഞ്ഞത് എല്ലാം ഓൾ സോൾവ് ചെയ്തു എന്ന് എന്നിട്ടിപ്പോ അവൾ എന്തിനാ അവർക്ക് പണം കൊടുക്കുന്നത്.... അതിനർത്ഥം ഇത് ഹദിയയുടെ പ്ലാൻ ആയിരുന്നു എന്നാണോ അവൾ എന്തിനാണ് ഇതൊക്കെ.... ഇങ്ങനെ ഒക്കെ ചെയ്തിട്ട് അവൾക്ക്.... എന്താ ഇത് ഒന്നും മനസിലാകുന്നില്ല... പെട്ടന്ന് ആണ് മെഹ്രുവിന്റെ മുഖം മനസ്സിൽ മിന്നിമറഞ്ഞത്.... അതെ ശെരിയാണ് ഹാദിയ അവൾ അവളിതൊക്കെ ചെയ്തത് മെഹ്റുവിന് വേണ്ടി ആണ് ഞാൻ അവളെ വെറുക്കാൻ വേണ്ടി ..... അതിന്ന് വേണ്ടി ആണ് അതിന് വേണ്ടി മാത്രം .... മെഹ്രു എന്റെ മെഹ്റുവിനെ അപ്പോൾ ഇന്ന് ഒരു കാര്യവും ഇല്ലാതെ ആണ് ആ പാവത്തിനെ ഞാൻ അത്രക്ക് വേദനിപ്പിച്ചത് എത്ര താങ്ങാൻ കഴിയാത്ത വാക്കുകൾ ആണ് ഞാൻ അവൾക്കുമേൽ അടിച്ചേൽപ്പിച്ചത്... പാവം എന്റെ പെണ്ണ്..... എല്ലാം അപ്പോ ഇവളുടെ കളി ആയിരുന്നു ഇവൾ ഒറ്റഒരുത്തിയുടെ.... എന്നിട്ട് അവൾ എന്നെ നുണക്കഥകൾ പറഞ്ഞു പറ്റിക്കുക്ക ആയിരുന്നു അല്ലെ..... പൊറുക്കില്ല ഹാദിയ ഒരിക്കലും പൊറുക്കില്ല.... നീ തൊട്ട് കളിച്ചത് എന്റെ പ്രൊഫെഷിണിൽ ആണ് എന്റെ ഞാൻ അത്രക്കും ബഹുമാനിക്കുന്ന എന്റെ ഈ യൂണിഫോം ആണ് അവൾ ആളുകളെ വരുത്തിച്ചു അപമാനിച്ചത് അതും പോരാഞ്ഞു എന്റെ മെഹ്റുവിനെ അത്രക്ക് ഞാൻ വേദനിപ്പിക്കാൻ കാരണവും ഇവൾ ആണ്... ഇതിന് അവളോട് ചോദിച്ചേ മതിയാകു.... ഞാൻ പെട്ടന്ന് താഴേക്ക് പോയി വീടിന്റെ പുറത്തേക്ക് ഇറങ്ങി.... അപ്പോഴേക്കും ഹാദിയ ഉള്ളിലേക്ക് വരുന്നുണ്ടായിരുന്നു എന്നെ കണ്ടതും അവൾ ഒരു നേരം സ്തംഭിച്ചു നിന്ന്.... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜 (തുടരും ) രണ്ട് പാർട്ടായി ആണ് പോസ്റ്റുന്നത് അടുത്തത് മുകളിൽ ഉണ്ടാക്കും കേട്ടോ
📙 നോവൽ - Mehat 1 . . . more P @ RI Mehariva uni - ShareChat
27.9k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post