അരികെ❤❤ ഇഷ്ടമില്ലാത്ത കല്യാണമായത്കൊണ്ട് തന്നെ ഇഷ്ടകേട് മുഖത്ത് പ്രകടമായിരുന്നു താലി കെട്ടാൻ തല കുനിച്ചപോയും നെറുകയിൽ സിന്ദൂരം ചാർത്തുബോഴും ഞാൻ ആ മുഖത്ത് നോക്കിയതേയില്ലാ......കാരണം അമലിൻ്റ സ്ഥാനത്ത് മറ്റ്ഒരാൾ എനിക്ക് ചിന്തിക്കാൻ കൂടി വയ്യ ഇറങ്ങാൻ നേരം അമ്മ കെട്ടിപിടിച്ച് കരഞ്ഞപോഴും നിർവികാരയാരി നിൽ്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.. കാർ ഗേറ്റ് കടന്ന് ഒരു ഇരുനില വീട്ടിനു മുൻപിൽ നിർത്തി നിലവിളക്കുമായി അമ്മ ഉണ്ട് ഉമ്മറത്ത് കണ്ടാൽ തന്നെ അറിയാം പാവം ആണെന്നു നിലവിളക്കുമായി അകത്ത് കയറിയപോൾ എന്തിനെന്നറിയാതെ എൻ്റ കണ്ണു നിറഞ്ഞിരുന്നു കുട്ടി വരൂ ഈ ഡ്രസ് ഒക്കെ മാറേണ്ടെ?? ഞാൻ ഹരിയുടെ ചേച്ചിയാണ് വരൂ റൂം കാട്ടി തരാം അല്ലെകിലും ഇത് ഒക്കെ അഴിച്ചുമാറ്റാൻ ഞാനും ഒരുപാട് ആഗ്രഹിച്ചിലുന്നു നല്ല അടുക്കൂം ചിട്ടയുമുള്ള റൂംചേച്ചി കബോഡിൽ നിന്നും ഡ്രസും എടുത്ത് തന്ന് ചേച്ചി താഴേക്ക് പോയി ഷവറിനു കീഴിലെ വെള്ളതോടൊപ്പം എൻ്റ സകടങ്ങളും ഒലിച്ചിറങ്ങിരിരുന്നു നേരം ഇരുട്ടിതുടങ്ങി ആളുകളെല്ലാം വീട്ടിൽ നിന്നും പോയി തുടങ്ങി ഉറക്കം എൻ്റ കണ്ണ്പോളകളിൽ തഴുകുബോഴാണ് ആരോ വന്ന് ചുമലിൽ തട്ടിയത് "മോളുറങ്ങിയോ?" "ഇല്ലമ്മേ" ഇതാ പാൽ മുറിയിലേക്ക് പൊക്കോളൂ ഹരി കാത്തിരിക്കുന്നുണ്ടാവും മടിച്ച് മടിച്ച് റൂമിൽ ചെന്നപോൾ പ്രതീക്ഷച്ചപോലെ ഹരിയേട്ടൻ റൂമിലുണ്ടാരിരുന്നു ഒന്നു പുഞ്ചിരിച്ചുകൊണ്ട് അടുത്ത് വന്നു "തൻ്റ മുഖത്ത് എന്താ ഒരു തെളിച്മില്ലാതെ മണ്ഡപത്തിൽ കയറിയപോൾ തോട്ട് ശ്രദ്ദിക്കുന്നു കല്യണത്തിൻ്റ ടെൻഷനൊക്കെ കൊണ്ടാണോ??" സാരമില്ലാ നമ്മുടെ പുതിയ ജീവിതം ഇന്നു തുടങ്ങുകയല്ലേ എന്നു പറഞ്ഞു എൻ്റ മുഖം കൈ കുബിളിൽ കോരിയെടുകാൻ ശ്രമിച്ചപോൾ കുതറി മാറി കൊണ്ട് ഞാൻ പറഞ്ഞു "എനിക്ക് കഴിയില്ല ഹരിയേട്ടാ നിങ്ങളുടെ കൂടെ ഒരു ജീവിതം വീട്ടുകാരുടെ നിർബന്ധപ്രകാരം മാത്രമായിരുന്നു ഈ കല്യണം ഈ ജീവിതവുമായി പൊരുത്തപെടാൻ എനിക്ക് ഒരിക്കലും കഴിയുമെന്ന് തോന്നുനില്ലാ" എന്നു പറഞ്ഞു ഒരു പില്ലോയും ബഡ് ഷീറ്റും എടുത്ത് നിലത്ത് കിടന്നു തുടരും......
28.6k കണ്ടവര്‍
11 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post