❤️❤️കയ്യിലെ മൈലാഞ്ചി❤️❤️ All the best ആദിൽ.....God bless you. ഡാ. എന്തായാലും ഞാൻ വരും.. രണ്ടു പ്ലെയിറ്റ് ബിരിയാണി യും കഴിച്ചിട്ടേ ഞാൻ തിരിക്കു.... നിന്റെ കല്യാണം അല്ലാതെ ആരെ കല്യാണം ആണെടാ ഇങ്ങനെ അടിച്ചു പൊളിക്കാൻ പറ്റുക. അഫ്സലിന്റെ ഒരു ആക്കിയ വർത്താനം കേട്ടപ്പോ തന്നെ ഞാൻ ഉറപ്പിച്ചു എന്റെ പണി കുറഞ്ഞു കിട്ടി എന്ന്. ഇങ്ങൾ തെറ്റ് ധരിക്കരുത് ട്ടോ. ഇപ്പോ ഇവിടെ നടന്നത്. എന്റെ കല്യാണം ക്ഷണിച്ചപ്പോൾ അത് സ്വീകരിച്ചത് ആണ്. 😁😁😁😁 ആഹ് ... ഇനി എന്നെ പരിജയ പെടുത്താം. ഞാൻ ആദിൽ ഇബ്രാഹിം. ഞാൻ നാട്ടിൽ അറിയപ്പെടുന്ന ഒരു ഹോസ്പിറ്റലിൽ ഡോക്ടർ ആയി വർക്ക്‌ ചെയ്യുന്നു ഉപ്പാന്റെ പേര് പിടിക്കിട്ടിലെ. ഇബ്രാഹിം. ആൾ കലിപ്പൻ ആണ് ട്ടോ. ഒരു ബിസ്സിനെസ്സ് കാരനും. ഉമ്മ ആയിഷ. ഉമ്മ ഒരു പാവം ആണ്. എന്റെ എല്ലാ കാര്യത്തിനും കൂട്ട് നിക്കും But കലിപ്പായാൽ ഉപ്പാനെ കാട്ടും ബാക്കിയാ. ഫസ്ന.എന്റെ പുന്നാര ഇത്താത്ത. ടീച്ചർ ആണ്. കല്യാണം കഴിഞ്ഞു. ഒരു മോൻ ഉണ്ട് എന്നേക്കാൾ തല തെറിച്ച ഒരുത്തനും കൂടി ഉണ്ട് എനിക്ക് പിന്നിൽ. അസ്‌ലം. ഇപ്പോ +2 പഠിക്കുന്നു. കുറച്ചു കച്ചറ ആണ്. അടുത്ത മാസം എന്റെ കല്യാണം ആണ്. എല്ലാരേയും ക്ഷണിക്കാൻ വന്നതാ ഞാൻ. അഫ്സലിന്റെ അടുത്ത നിന്ന് കിട്ടി. എന്നോടൊപ്പം വർക് ചെയ്യുന്ന ആൾ ആണ് അഫ്സൽ. മൊഞ്ചൻ ആണ് ട്ടോ. അതെ പോലെ അസ്സൽ കോഴിയും. 😁😁😁😁 എല്ലാരേയും ക്ഷണിച്ചു. തിരിച്ചു കാറിൽ കയറിയപ്പോൾ വരുബോ ആണ് ഓർത്തത് . പെണ്ണിനെ വിളിച്ചില്ലലോ എന്ന് uപിന്നെ ഒന്നും നോക്കില്ല. ഓളെ അങ്ങ് വിളിച്ചു. ഓളാണ് ട്ടോ എന്റെ ഷഹല. പേര് പോലെ മൊഞ്ചത്തി ആണ്. ഇപ്പോ ഡിഗ്രി തേർഡ് ഇയർ ആയിട്ട് പഠിക്കുന്നു. ഓളോട് ഒത്തുള്ള കല്യാണം നമ്മുടെ ഉപ്പയും ഓളെ ഉപ്പയും ആദ്യമേ തീരുമാനിച്ചത് ആണ്. ഉപ്പാന്റെ കളികൂട്ട് കാരന്റെ മോൾ ആണ്. പണ്ട് എപ്പോഴോ പറഞ്ഞു ഉറപ്പിച്ച കല്യാണം ആയോണ്ട് ഞാൻ ആയിട്ട് എതിര് നിന്നില്ല. എതിർ പറയാനും തോന്നില്ല. കാരണം ഓളെ ആ നീല കണ്ണ് കൊണ്ടുള്ള നോട്ടത്തിൽ നമ്മൾ അറിയാതെ വീണു പോയി. കല്യാണ ദിവസം വന്നെത്തി. തലേന്ന് അർജറ്റ് ആയി ഹോസ്പിറ്റലിൽ വരെ പോകാൻ പറഞ്ഞു. എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലാത്തോണ്ട് അവസാനം ഞാൻ പോയി. അവരോടൊക്കെ എനിക്ക് ദേഷ്യം പിടിച്ചു എങ്കിലും എന്റെ പണി ഇത് ആയിപ്പോയില്ലേ എന്നാ ഒരു കാരണം കൊണ്ട് ഞാൻ അവിടെ നിന്നു.6 മണിയോടെ പണി കഴിഞ്ഞ് വീട്ടിലേക്കു പോയി. എല്ലാരുടെയും നോട്ടം എന്റെ നേർക് ആയിരുന്നു. അതൊന്നും ശ്രെദ്ധിക്കുക പോലും ചെയ്യാതെ ഞാൻ. മാറ്റി ഒരുങ്ങി. ഈ ഒരു രാത്രി കൂടി കഴിഞ്ഞാൽ എന്റെ ഷഹല എന്റേത് മാത്രം ആകുമല്ലോ എന്നോർത്തു കൊണ്ട് പക്ഷെ വിധി എനിക്ക് കനിഞ്ഞില്ല. എന്നിൽ നിന്നും എത്രയോ അകലെ യാക്കി മാറ്റി. അതിന് ഒരു phone call മതിയായിരുന്നു. ഓളെ ആങ്ങള ആണ് വിളിച്ചത്. അവൾ ഹോസ്പിറ്റലിൽ ആണ് തീരെ സുഖമില്ല എന്ന്. Nyt ഡോക്ടർ ആരും ഉണ്ടാവില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ അഫ്സലിനെ യും വിളിച്ചു. പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി. മുന്നോട്ട് കുതി ക്കും തോറും കാൽ പിന്നോട്ട് പോകും പോലെ തോന്നി. Icu ആയിരുന്നു അവൾ എന്ന് പറഞ്ഞപ്പോ പെട്ടന്ന് അങ്ങോട്ട് പോയി. അവിടെ സിസ്റ്റർ മാറും nyt ഡ്യൂട്ടി ഉള്ള dr അമൽ ഉണ്ടായിരുന്നു. ഞാൻ അമലിന്റെ അടുത്ത് പോയി കാര്യം തിരക്കി. പക്ഷെ അവന്റെ മറുപടി എന്നെ തളർത്തി യിരുന്നു. ഇവിടെ എത്തിക്കുന്നത്തിനും അഞ്ചു മിനിറ്റിn മുമ്പ്...... എന്റെ ഷഹല. 🙁😟😟 അവൻ പൊട്ടി കരയുക അല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. ഒരു പക്ഷെ ഇതൊരു സാധാരണ മരണം അല്ലെന്ന് അമൽ പറയുന്നുണ്ടായിരുന്നു. തന്റെ പെണ്ണിനെ കീറി മുറിക്കാൻ അവർ തീരുമാനിച്ചു. അവളെ റൂമിലേക്കു മാറ്റുമ്പോൾ അവളെ ഒരു നോക്ക് നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. ഉപ്പയും ഉമ്മയും എല്ലാരും അവിടുന്ന് ആലമുറ ഇട്ട് കരയുമ്പോൾ. മരവിച്ച അവസ്ഥb ആയിരുന്നു എനിക്ക്. ആരോടും ഒന്നും മിണ്ടാതെ അഫ്സലിന്റെ തോളത്തു കയ്യും ഇട്ട് ഞാൻ നടന്നു. തന്റെ പെണ്ണിനോട് ഒപ്പം. തന്റെ മുന്നിൽ വെച്ച് എന്റെ ഖൽബിനെ കീറി മുറിക്കുന്നത് കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ അവൾക് മാത്രമായി കരുതി വെച്ച എന്റെ സ്നേഹവും കരുതലും ഞാൻ കൊടുത്തിരുന്നു. മറക്കാതെ അവളുടെ കഴുത്തിൽ ഞാൻ ചാർത്തിയിരുന്നു. "ADHIL" എന്ന് കൊത്തി വെച്ച ആ മഹർ. കലങ്ങിയ കണ്ണുകളോടെ ഞാൻ തിരിഞ്ഞ് നോക്കാതെ നടക്കാൻ ശ്രേമിച്ചു എങ്കിലും തനിക് അതിന് കഴിഞ്ഞില്ല. അവിടെ മുട്ട് കുത്തിയിരുന്ന് ഓളെ കയ്യിൽ അമർത്തി ചുംബിച്ച പ്പോൾ ആണ് ഞാൻ ശ്രെദ്ധിച്ചത് ഓളെ കയ്യിൽ നിറയെ മൈലാഞ്ചി കൊണ്ട് വരഞ്ഞിട്ടുണ്ട്. ചുവന്ന ആ കൈകളിലെക്ക് എന്നെ ഇപ്പോഴും മാടി വിളിക്കുന്നത് പോലെ എനിക്ക് തോന്നി. രണ്ട് കൈകളിലും മാറി മാറി ഞാൻ ഉമ്മവെച്ചു കൊണ്ടിരുന്നു. എനിക്ക് കിട്ടേണ്ട സ്നേഹത്തിന്റെ യും കറുതലിന്റെ യും വില ഓർത്തു. അപ്പോഴാണ് ഞാൻ ശ്രെദ്ധിച്ചത് ഷഹല യുടെ മാറി ലായി ഒരു കത്ത്. അതിൽ ഇങ്ങനെ എഴുതി വെച്ചിട്ടുണ്ട്. " എനിക്ക് കിട്ടാത്തത് ഒന്നും മറ്റൊരാൾക്ക് കിട്ടാൻ ഞാൻ സമ്മതിക്കില്ല". KILLER . എന്ന് End 😂😂🙁🙁😟 #📔 കഥ
14.4k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post