"ആകാശത്തിന്റ ഉറവുകൾ തുറക്കാനും അടക്കാനും അധികാരമുള്ള സർവ്വ ശക്തനായ ദൈവമേ, ഇനി ഒരു പ്രളയം കൊണ്ട് ഭൂമിയെ നശിപ്പിക്കില്ല എന്ന് വാഗ്ദത്തം ചെയ്തവനെ ഞങ്ങൾ ചെയ്തു പോയ തെറ്റുകൾ പൊറുത്തു ഞങ്ങളുടെ ദേശത്തോട് കരുണ ചെയ്യണമെന്ന് നിന്നോട് അപേഷിക്കുന്നു. വലിയ നാശത്തിൽ നിന്നും, ദുരിതത്തിൽ നിന്നും, കഷ്ടങ്ങളിൽ നിന്നും, മരണത്തിൽ. നിന്നും ഞങ്ങളുടെ ജനങ്ങളെ കാത്തു കൊള്ളേണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു,.
പ്രാർത്ഥന - LIGHTEN - ShareChat
273 കണ്ടവര്‍
1 വർഷം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post