https://b.sharechat.com/d0kQvr1aR0?referrer=otherShare ❤ first love ❤ -------- ഇക്കയുടെ അനിയന്റെ കല്ല്യാണമാണ് ഇന്ന്. എനിക്ക് എന്തായാലും അനിയനില്ല. അടിച്ചു പൊളിക്കാൻ വേറെ കല്ല്യാണവുമില്ല. അപ്പോ പിന്നെ നന്നായി ഒരുങ്ങാമെന്ന് വെച്ചു. ഒരുക്കം കണ്ടിട്ട് നാത്തൂൻ നിന്ന് ചിരിക്കുന്നുണ്ട്. അസൂയ. അല്ലാതെന്താ... പക്ഷേ ഇന്ന് മറ്റൊരു വിശേഷം കൂടി ഉണ്ട്. ആരോടും മിണ്ടിയില്ല. ഓർമ്മ കാണുമോന്ന് നോക്കട്ടെ. നിക്കാഹ് ഇന്നലെ കഴിഞ്ഞു. ആഘോഷങ്ങൾ ഇന്നത്തേക്ക് മാറ്റിയതാണ്. നല്ല സൗകര്യമുള്ള ഓഡിറ്റോറിയമാണ്. ആയിരക്കണക്കിന് ആളുകൾ വന്നു കൊണ്ടിരിക്കുന്നു. എല്ലായിടത്തും ഓടി നടന്ന് എല്ലാർക്കും വേണ്ടത് എത്തിച്ചു കൊടുക്കുവാണ് ഞാൻ. പെട്ടെന്നാണ് അമ്മായി വന്ന് പറഞ്ഞത് ഫസ്നയുടെ (അനിയന്റെ ഭാര്യ. പുതുപ്പെണ്ണ്) ഇത്താത്തയും ഭർത്താവും എത്തിയിട്ടുണ്ട് . അവർക്ക് ഉള്ള ജ്യൂസ് എടുത്ത് വരാവോ എന്ന് ചോദിച്ചു. കല്യാണത്തിന്റെ മറ്റു ചടങ്ങുകൾക്കെന്നും കാണാത്തവർ ആണ്. റിയാദിലായിരുന്നു. ഇന്ന് എത്തിക്കാണുകയേ ഉള്ളൂ. അതാവും ലേറ്റ് ആയത്. Special guest അല്ലേ... അവർക്കുള്ള ജ്യൂസ് ഞാൻ തന്നെ എത്തിക്കാമെന്ന് വെച്ച് വേഗം അതും എടുത്ത് നടക്കുകയാണ്. എല്ലാവരും ഇരിക്കുന്ന ഭാഗത്ത് എത്തി. ചെയറുകൾക്കിടയിലൂടെ ... *See more* at https://b.sharechat.com/d0kQvr1aR0
59k കണ്ടവര്‍
10 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post