💖ഖൽബിലെ ചൂടൻ 2💖 മുത്തുമണികളെ......😀 സ്റ്റോറി അവസാനിക്കുന്നതിന് മുൻപ് എന്നെയും എന്റെ സ്റ്റോറിയെയും സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്ത വായനക്കാരായ നിങ്ങൾ ഓരോരുത്തരോടും നന്ദി പറയാൻ ആട്ടോ വന്നത്....🤗 എല്ലാരോടും ഒരുപാട് ഒരുപാട് സ്നേഹവും നന്ദിയും ഉണ്ട്...ഒരു ചെറിയ കഥ പോലും എഴുതാൻ അറിയാത്ത ഞാൻ sc യിൽ വന്നിട്ടാണ് ആദ്യമായി ഒരു സ്റ്റോറി എഴുതുന്നത്.. സത്യം പറഞ്ഞാൽ 💖ഖൽബിലെ ചൂടൻ 💖 എന്ന എന്റെ ആദ്യ സ്റ്റോറി തുടങ്ങിയ സമയത്ത് 100 ലൈക്കുകൾ പ്രതീക്ഷിച്ചാണ്‌ എഴുതി തുടങ്ങിയത്... ഏതൊരു തുടക്കക്കാരെയും പോലെ ലൈക്കുകൾ എണ്ണലായിരുന്നു എന്റെ ജോലി...പ്രതീക്ഷിക്കാതെ കിട്ടിയ 900 ത്തിൽ അധികം ലൈക്കുകൾ കണ്ടിട്ട് സത്യം പറഞ്ഞാൽ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ... അത് കണ്ടപ്പോ സത്യായിട്ടും എന്റെ കണ്ണ് നിറഞ്ഞു പോയി...സത്യം പറഞ്ഞാൽ അതായിരുന്നു എഴുതാൻ ഒള്ള ആവേശവും... ആദ്യത്തെ സ്റ്റോറിക്ക് ശേഷം ഇതിന്റെ സെക്കൻഡ് പാർട്ട്‌ തുടങ്ങിയെങ്കിലും എഴുതി വന്നപ്പോ ഞാൻ മനസ്സിൽ വിചാരിച്ച കഥ അല്ലായിരുന്നു... പിന്നെ നിങ്ങളുടെ സപ്പോർട്ട് കൊണ്ട് മാത്രം ആണ് ഇവിടെ വരെ എഴുതാൻ സാധിച്ചത്... 💖ഖൽബിലെ ചൂടൻ 💖 പോസ്റ്റ്‌ ചെയ്ത പോലെ ദിവസം രണ്ടു പാർട്ടുകൾ പോസ്റ്റ്‌ ചെയ്യാൻ 💖ഖൽബിലെ ചൂടൻ 2💖 വിൽ കഴിഞ്ഞിട്ടില്ല...വേറെ ഒന്നും കൊണ്ടല്ലാട്ടോ... എന്നെ വെക്കേഷൻ കോഴ്സിന് വേണ്ടി പറഞ്ഞു വിട്ടു.....😥അതാട്ടോ.... അത് മാത്രം അല്ല.... Sc യിലൂടെ ഒരുപാട് സൗഹൃദങ്ങളും അതുപോലെ തന്നെ ഒരുപാട് സഹോദരിമാരെയും ഒക്കെ കിട്ടി... എവുപ്രാസ്യമ്മ പറഞ്ഞ പോലെ 'മരിച്ചാലും മറക്കില്ല...' മുസ്‌ലിം സ്റ്റോറി എഴുതുന്നത് കൊണ്ട് ക്രിസ്ത്യൻ ആയ എനിക്ക് അത്ര അറിവുകൾ ഒന്നും ഇല്ലായിരുന്നു... എന്റെ ചെറിയ ചെറിയ സംശയങ്ങൾ ആണേൽ പോലും അതൊക്കെ ക്ലിയർ ചെയ്തു തന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ പരീക്കുട്ടി,സൽമാൻ അതുപോലെ എല്ലാവർക്കും ഒത്തിരി താങ്ക്സ് ട്ടോ...😍😍 ഇപ്പൊ എന്റെ കമന്റ്‌ ബോക്സിലെ എല്ലാവരും തന്നെ എനിക്ക് സുപരിചിതരാണ്... എല്ലാരേയും നേരിൽ കാണാൻ ഒക്കെ നല്ല ആഗ്രഹം ഉണ്ട്...ഇപ്പൊ നിങ്ങളെ ഒക്കെ കണ്ടായിരുന്നേൽ ഞാൻ എല്ലാവർക്കും ഷേക്ക്‌ മേടിച്ചു തന്നേനെ...😝 സത്യായിട്ടും...🏃🏃🏃 അപ്പൊ ലാസ്റ്റ് പാർട്ടുമായി നാളെ കാണാട്ടോ...🙋🙋 Lub u all..😘😘😘 Miss you..😍😍😍
19k കണ്ടവര്‍
28 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post