😔😔😞
Amma - - പതിന്നാല് കൊല്ലം ഒരു കുഞ്ഞിനായി കാത്തിരുന്നു . ഒടുവിൽ കുഞ്ഞിനെ കിട്ടിയപ്പോഴോ അമ്മയുടെ ജീവൻ കുഞ്ഞിന് കൊടുത്ത് # അമ്മ ഈ ലോകത്തോട് വിട പറഞ്ഞു ഡ്യൂട്ടിയിലുള്ള ഡോക്ടർ സങ്കടം സഹിക്കാനാവാതെ പൊട്ടി കരയുന്നു . . . - ( കേവലം ഒരു ലൈകിന് വേണ്ടി അല്ല ഞാനിതു പോസ്റ്റ് ചെയ്തത് . ട്ടോ . . മക്കൾ ഇല്ലാതെ കാത്തിരിക്കുന്ന അമ്മമാരുടെ ലോകത്ത് നിന്ന് നൊന്തു പ്രസവിച്ചിട്ട് സ്വന്തം കുഞ്ഞു മക്കളെ കൊല്ലാൻ കുട്ടു നിൽക്കുന്ന ചില വൃത്തികെട്ട സ്ത്രീജന്മ ങ്ങ ൾ ക്ക് വായിക്കാൻ വേണ്ടി മാത്രം ഇട്ടതാണ് . ) - ShareChat
330 കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post