മരണമെത്തുന്ന നേരത്ത്
കടലാസ് - കടലാസ് kadalaass മരണമെത്തുന്ന നേരത്ത് 11 : 00000000000000 മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ . . . കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ . . . ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയിൽ - നിന്റെ ഗന്ധമുണ്ടാകുവാൻ മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ . . . . ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ പ്രിയതേ നിന്മുഖം മുങ്ങിക്കിടക്കുവാൻ ഒരു സ്വരം പോലുമിനിയെടുക്കാത്തോരി ചെവികൾ നിൻ സ്വര മുദ്രയാൽ മൂടുവാൻ അറിവുമോർമ്മയും കത്തും ശിരസ്സിൽ നിൻ ഹരിത സ്വച്ഛ സ്മരണകൾ പെയ്യുവാൻ മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ . അധരമാം ചുംബനത്തിന്റെ മുറിവ് നിൻമധുര നാമജപത്തിനാൽ കൂടുവാൻ പ്രണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ - പ്രണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ അതുമതീയീയുടൽ മൂടിയ മണ്ണിൽ നിന്നിവന് പുൽക്കൊടിയായുയർത്തൽക്കുവാൻ മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ . . . മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ . . റഫീക്ക് അഹമ്മദ് Facebook / Kadalaass Instagram / kadalaass official - ShareChat
22.8k views
1 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post