ഗർഭിണി. സേതു ഏട്ടാ ഞാൻ ഗർഭിണിയാണ്. ഭാമയുടെ വാക്കുകൾ ഇടുത്തി പൊലെയാണ് സേതുമാധവന്റെ കാതുകളിൽ പതിച്ചത്. മനുഷ്യനെ പേടിപ്പിക്കാതെ ഒന്ന് പോയെ ഭാമേ നീ. അല്ല സേതു ഏട്ടാ എനിക്ക് ഉറപ്പുണ്ട് ഇപ്പോൾ തന്നെ 3 മാസമായി മാസമുറ തെറ്റിയിട്ട് ചിലപ്പോൾ ചില മാസങ്ങളിൽ ഉണ്ടാവാറില്ല അതുകൊണ്ടാണ് ഞാൻ ഇതു വരെ മെൻറ് ചെയ്യാതിരുന്നത് പക്ഷേ ഇതിപ്പോ എനിക്ക് എന്തോ പേടി തോന്നുന്നു . അതിന് നീ പണ്ട് നിർത്തിയതല്ലേ പിന്നെ എങ്ങനെ ചുമ്മാ പൊട്ടത്തരം വിളിച്ച് പറയാണ്ട് വന്ന് കിടന്ന് ഉറങ്ങാൻ നോക്ക്. അതൊക്കെ അന്നത്തെ കാലത്തെ നിർത്തലല്ലേ അതിനൊന്നും യാതൊരു ഗ്യാരണ്ടിയും ഇല്ല. നന്മുക്ക് എന്തായാലും ഹോസ്പിറ്റൽ വരെ ഒന്ന് പോയി നോക്കാം എനിക്ക് എന്തോ വല്ലാതെ പേടിയാവുന്നു സേതു ഏട്ടാ. ഇത് പറയുമ്പോഴും ഭാമയുടെ മനസ്സ് ഞെരിപ്പോട് പൊലെ കിടന്ന് പുകയുകയായിരുന്നു. തെല്ല് ഭയം സേതുവിന്റെ ഉള്ളിലും തോന്നാതിരുന്നില്ല. ഉം .ശരി രാവിലെ തന്നെ പോയേക്കാം . കട്ടിലിൽ മറിഞ്ഞും തിരിഞ്ഞും കിടന്നിട്ട് സേതുവിന് ഉറക്കം വരുന്നില്ല .പയ്യേ എഴുന്നേറ്റ് വിജനമായ ജനലഴിയിലൂടെ പുറത്തേക്ക് നോക്കി .പുറത്ത് നല്ല നിലാവ് ജനലഴിയിലൂടെ ഇളം തെന്നൽ സേതുവിന്റെ തലമുടിയെ തഴു... *See more* at https://b.sharechat.com/eHiCj9ckcU
57.8k views
10 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post