Dear Sharechat user girls ……
I’m a women who was using Sharechat chatroom for last 5yrs…ഇതൊരുപദേശം ആയിട്ട് ആരും എടുക്കേണ്ട 😌but wht i have to say is that....ഇതൊരു entertainment app aanu and different age categories ഉള്ള different mentality and character ulla aalukal ithil und. ..especially girls aanu oro ഊര കുടുക്കിൽ പോയി വീഴുന്നത് കൂടുതലും. ..but ഇതിൽ കേറി abusive parayan ariyam and njan ഗുലാന്റെ ആളാണ് 😂🤭ഇമ്മാതിരി സാധനങ്ങൾ okke kennappiitheram മാത്രം ആണ് ....പഠിക്കുക കുറച്ച് savings ഉണ്ടാക്കാൻ നോക്കുക...and പൊട്ടകിണറിലെ തവളയെ പോലെ അവിടേം പോയി ഇവിടേം പോയി vallicase um പിടിച്ചോണ്ട് വന്ന് അത് ചോദിക്കാൻ കുറെ ഏട്ടായിമാർ വന്നു തമ്മിൽ തല്ലിക്കുന്നത് അല്ല life. ..ഇനിയുള്ള കാലത്ത് നമ്മുക്ക് ജീവിക്കണം എങ്കിൽ നമ്മൾ തന്നെ ഉണ്ടാക്കണം husband father brother (കാമുകന്മാർ) ഇവരെ depend ചെയ്ത് ജീവിക്കുന്നതിക്കും നല്ലത് 500 എങ്കിൽ 500 പണിയെടുത്ത് ഉണ്ടാകുന്നതാണ് #💭 എന്റെ ചിന്തകള്‍
