ShareChat
click to see wallet page
സ്പോട്ട്ലൈറ്റ് പ്രീമിയം നിയമങ്ങൾ #🎥ബഡ്ഡിങ് സ്റ്റാർസ് അപ്ഡേറ്സ്✨📰
🎥ബഡ്ഡിങ് സ്റ്റാർസ്  അപ്ഡേറ്സ്✨📰 - SPOTLIGHT സ്പോലൈറ്റ് പ്രീമിയം നിയമങ്ങൾ 1.ഫെയിസ് കണ്ടന്റ് പോസ്റ്റുകൾ മാത്രം ചെയ്യുക . ഫെയിസ് കണ്ടന്റ് അല്ലാത്ത എല്ലാ ടാഗുകളും ടാഗിൽ നിന്ന് നീക്കം ചെയ്യുന്നതായിരിക്കും . PREMIUM 2. ടാഗുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മാത്രം ചെയ്യുക 3. യോഗ്യത നേടിയ എല്ലാ ക്രിയേറ്റർമാരും നിഷ്കർഷിച്ചിരിക്കുന്ന ടാഗ് തീമിൽ ഒരു പോസ്റ്റ് എങ്കിലും ചെയ്യണം 4. MV അടിസ്ഥാനമാക്കിയുള്ള തീമുകളിൽ , ക്രിയേറ്റർമാർക്ക് ഓഡിയോ നീക്കം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് 5. ടാഗുകളിൽ നിങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ട കണ്ടന്റുകൾ മാത്രം പോസ്റ്റ് ചെയ്യുക ഫെയ്സ് കണ്ടന്റ് മാത്രം ക്രിയേറ്റ് ചെയ്യൂ പോസ്റ്റ് ചെയ്യൂ T & C Apply - ShareChat

More like this