💞 *ചൂടന്റെ കാന്താരി* 2️⃣💞 ഒരു കാര്യം പറയാൻ വേണ്ടി വന്നതാണ്.... നെറ്റ് ചെയ്താൽ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യാമെന്ന് പറഞ്ഞിരുന്നു നമ്മള്.... ഇന്നലെ തന്നെ നെറ്റ് റീചാർജ് നമ്മളെ ബ്രോ ചെയ്ത് തരികയും ചെയ്തു....ബട്ട് നമ്മക്ക് സ്റ്റോറി പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല..... വേറൊന്നും കൊണ്ടല്ല.... എനിക്ക് ഒട്ടും വയ്യ..... പനി ആണ്.....ടൈപ്പിംഗ് എത്ര റിസ്ക് ഉള്ള പണിയാണെന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ....എനിക്ക് തീരെ പറ്റാത്തത് കൊണ്ടാണ്....ഇൻ ഷാ അല്ലാഹ്....സുഖമായാൽ അത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യും ഞാൻ...എം റിയലി സോറി.... വേറൊരു കാര്യം,,,,,നമ്മളെ ഇൻബോക്സിൽ മെസേജ് അയച്ചിട്ടു റിപ്ലെ കിട്ടിയില്ല എങ്കിൽ ജാഡ ആണെന്ന് ഒന്നും കരുതരുത്.....ഞാൻ ഇന്ബോക്‌സ് ഓപ്പണ് ചെയ്യാറില്ല.....അഥവാ ചെയ്താലും എല്ലാവർക്കും റിപ്ലെ കൊടുക്കാനും കഴിയാറില്ല.... ബികോസ് ഒത്തിരി മെസ്സേജ് ഉണ്ടാവും......മാത്രവുമല്ല,,,,നല്ല ഹൈ റെയിഞ്ച് ആയത് കൊണ്ട് എല്ലാം പെട്ടെന്ന് കിട്ടിപ്പോവും.....അങ്ങനെ ഓരോന്ന്.... അതുകൊണ്ട് റിപ്ലെ കിട്ടിയില്ല എങ്കിൽ ഒന്നും വിചാരിക്കരുത്....സോറി.... പിന്നൊന്ന്,,,,, പലരും വരുന്നുണ്ട് സപ്പോർട്ട് ചെയ്യണം എന്നുള്ള ആവശ്യവും ആയി... എന്നാൽ കഴിയുന്ന വിധം ഞാൻ സപ്പോർട്ട് ചെയ്യാറും ഉണ്ട്.....പക്ഷെ ഇനി അങ്ങോട്ട് ആരുടെയും പ്രൊഫൈൽ വെച്ച് ഞാൻ സപ്പോർട്ടിങ് പോസ്റ്റ് ഇടില്ല....മറ്റൊന്നും കൊണ്ടല്ല,,,,,, പരാതി മാത്രമാണ് ബാക്കി... 100 ആൾ ഒന്നിച്ച് വരുമ്പോൾ 10 ആളെ ചിലപ്പോ വിട്ടു പോയേക്കാം....മറവി ആണേൽ എനിക്ക് ഇത്തിരി കൂടുതലും ആണ്.....മറന്ന് പോകുമ്പോൾ അവര് വന്നു പരാതി പറയും.....അത് കേൾക്കുമ്പോ എനിക്ക് സങ്കടം ആണ്.... എന്നും എപ്പോഴും നിങ്ങൾക്ക് ഒക്കെ കട്ട സപ്പോർട്ട് ആയിട്ട് സച്ചു ഉണ്ടാവും.... കഴിയുന്നതും വായിച്ച് അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കും.......പക്ഷെ ആരുടെയും പ്രൊഫൈൽ വെച്ച് പോസ്റ്റ് ചെയ്യില്ല ട്ടൊ... അപ്പൊ ദുആ ചെയ്യോണ്ടി എല്ലാരും.... നമ്മള് എത്രയും പെട്ടെന്ന് തന്നെ വരാൻ നോക്കാം.....ഇൻ ഷാ അല്ലാഹ്.... SAHALA SACHU
41.2k കണ്ടവര്‍
19 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post