മ്മള് വീണ്ടും എത്തി.... അഭിപ്രായം cmnt bx ൽ..... 😉 💕💘ഷാൻലിയ 💘💕 💚Romantic fight love 💚 .... Part-39........ .... @meen@.... ✒ *THE WORLD OF READERS📚* *FOLLOW PLEASE 👇🏻...* *ഫുൾ പാർട്ട്‌ കഥകളും, ഇത് പോലത്തെ കിടിലൻ തുടർ നോവലുകളും ഉടൻ തന്നെ വായിക്കാൻ ഫോളോ ചെയ്യൂ* *https://b.sharechat.com/Fk9GubeSvU* 📚📚📚📚📚📚📚📚📚📚📚 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 പിറ്റേന്ന് മ്മള് നേരത്തെ എണീറ്റ് കുളിച്ചു നിസ്കരിച്ചു മാറ്റി ഒരുങ്ങി താഴെ ക്ക് പോയി.... നേരെ കിച്ചണിൽ ക്ക് ചെന്നപ്പോൾ ണ്ട് sayu anu ഉം കൂടെ തമ്മിൽ വഴക്ക്... കാര്യം എന്താന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് കേട്ട് മ്മടെ കാറ്റ് പോയില്ലന്നേ ഒള്ളൂ... ഇന്നലെ nyt മ്മടെ തൊടീൽ കൂടെ ആരോ നടന്നു പോകുന്ന സൗണ്ട് കേട്ടോലോ.... ലാ ഹൗല... കലിപ്പൻ പോകുന്നത് ഇവർ എങ്ങാനും കണ്ടു കാണുമോ... ന്നൊക്കെ ചിന്തിച്ചു മ്മള് ചോയ്ച്ചു... "അതൊക്കെ ഇങ്ങക്ക് തോന്നിയതാര്ക്കും മ്മളൊന്നും കേട്ടില്ലല്ലോ.... " ന്ന് പറഞ്ഞു മെല്ലെ ഒളികണ്ണിട്ട് നോക്കിയതും Anu പറഞ്ഞു "മ്മളും അത് തന്നെ ആണ് പറഞ്ഞത് ആരും വന്നില്ലാന്ന്... അത് ഈ കൊരങ്ങൻ സമ്മയ്ച്ചു തരണ്ടേ... " "കൊരങ്ങൻ നിന്റെ മറ്റവൻ..." (Sayu ) അത് പറഞ്ഞതും മ്മള് ചിരിച്ചോണ്ട് anu നെ നോക്കി അവൾ കേൾക്കാൻ പാകത്തിൽ പറഞ്ഞു.... "പാവം nichu.... " മ്മള് അത് പറഞ്ഞതും പിന്നെ പെണ്ണ് പറഞ്ഞത് കേട്ട് മ്മള് സ്റ്റക്ക് ആയി നിന്നു.... "അല്ല ഇത്തൂസ്... ഈ ഇരുട്ടത്തൊക്കെ മതിൽ ചാടി വന്ന് പോകുന്നത് കുറച്ച് റിസ്ക് അല്ലേ.... അല്ലേ ഇത്തൂ.... അങ്ങനെ അല്ലേ... " ന്ന് പെണ്ണ് ഒന്ന് ആക്കി പറഞ്ഞതും മ്മക്ക് ഒരു കാര്യം മനസിലായി പെണ്ണ് എന്തൊക്കെയോ അറിഞ്ഞോണ്ടുള്ള ആക്കലാണ്ന്ന്... മ്മള് അതിന് നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു.. ടേബിളിൽ കൊണ്ടു വെച്ച ഗ്ലാസ്‌ ചായ ഒറ്റയടിക്ക് കുടിച്ചു മ്മള് ഉമ്മിനോട് സലാം പറഞ്ഞു ഒരു ഓട്ടം ആയിരുന്നു ബസ് സ്റ്റോപ്പിലേക്... ഇനിയും വീട്ടിൽ നിന്നാൽ ഇന്നലെ നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ പറയേണ്ടി വരും അല്ലേൽ പറയിപ്പിക്കും ആ കുരിപ്പ്.. അങ്ങനെ മ്മള് ബസ് കയറി നേരെ വിട്ടു കോളേജിലെക്ക്... ചെന്ന് കയറിയപ്പോൾ തന്നെ കണ്ടത് ആ പരട്ട സാജിദ് നെ ആണ്... റബ്ബേ... ഇതെപ്പോ ലാൻഡി.... കൂടെ ആ പൂതന ഷംന യും ഉണ്ടല്ലോ.... മ്മള് പിന്നെ ആ ഭാഗത്ത്‌ നോക്കാതെ പോകാൻ നിന്നതും മ്മടെ മുന്നിലേക്ക് തടസ്സമായി വന്ന് നിന്നത് ആ പരട്ട ഷംന ആയിരുന്നു... രാവിലെ തന്നെ ഉടക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടു തന്നെ മ്മള് അവളെ മറികടന്നു പോയതും ആ നാറി സാജിദ് മ്മടെ മുന്നിലേക് കാൽ നീട്ടിയതും മ്മള് അവന്റെ കാൽ തടഞ്ഞു ഒരു വീഴ്ച ആയിരുന്നു.... നിലത്തു കൈ കുത്തി വീണ മ്മള് ഒരുവിധം എണീറ്റ് നിന്നു... പിന്നേം പോകാൻ നിന്നതും സാജിദ് ൻറെ വായിൽ നിന്നും ഉതിർന്നു വീണ വാക്കുകൾക് മ്മളെ മുഖത്തടിക്കുന്നതിന് തുല്യമായിരുന്നു... "ആലിയ മെഹ്‌റിന്..... കൂടെ പൊറുത്തോടി നീ അവന്റെ... ഒരു രാത്രി മുഴുവൻ കൂടെ ഉണ്ടായിട്ടും അവന് നിന്നെ ഒന്ന് തൊട്ട് നോക്കിയില്ലേ.... അതോ വല്ലതും നടന്നോ... മ്മളോടും കൂടെ ഒന്ന് പറയടി.... ഞങ്ങളും ഒന്ന് കേൾക്കട്ടെ... " ന്ന് പറഞ്ഞു സാജിദ് പൊട്ടിചിരിച്ചതും അത് യേറ്റ് അവന്റെ ഗ്യാങ്ങും ആ പൂതന ഷംനയും ഉണ്ട് ചിരിക്കുന്നു.. അവന്റെ ആ വൃത്തികെട്ട വാക്കുകൾ മ്മടെ കാതിൽ പതിഞ്ഞതും മ്മള് ദേഷ്യത്താൽ രണ്ടു പറയാൻ നിന്നതും ഇടയിൽ കയറി ഷംന പറഞ്ഞ കാര്യം കേട്ട് മ്മക്ക് മ്മളെ തന്നെ നിയന്ദ്രിക്കാൻ കഴിഞ്ഞില്ല.... "അതിന് സാജിദ്.....ഷാൻ അവളെ യൂസ് ചെയ്തിട്ടുണ്ടെൽ അവൻ അതിനുള്ള ക്യാഷ് കൊടുത്തു സെറ്റൽ ചെയ്തിട്ടും ഉണ്ടാകും... അതൊക്കെ rich ആയിട്ടുള്ളവർക്ക് സാധാരണ ആണ്..... " ന്ന് പറഞ്ഞു അവൾ മ്മളെ നോക്കി ചിരിച്ചതും... മ്മള് മറുത്തൊന്നും ചിന്തിക്കാതെ കൊടുത്തു അവളുടെ മുഖം നോക്കി ഒന്ന്.... "പടേ.. " അടികിട്ടിയതും കവിളിൽ കൈ വെച്ച് എന്തോ പറയാൻ വന്നതും... മ്മള് ദേഷ്യത്തോടെ കൈ കൊണ്ട് പറയാൻ അനുവദിക്കാതെ തടഞ്ഞു നിർത്തി മ്മള് പറഞ്ഞു... "ചോദിച്ചു വാങ്ങിയതാ നീ... നിന്റെ പുഴുത്ത നാവ് ന്ന് ഇത് കിട്ടേണ്ടത് തന്നെയാ... താനൊക്കെ ഒരു പെണ്ണാണോ ഡി.... കൂടെ പൊറുക്കുന്നതും ക്യാഷ് വാങ്ങുന്നതും നിന്റെ സംസ്‍കാരം...... മോളെ ഷംന പറഞ്ഞില്ലാന്നു വേണ്ട ഇനിയും ഇതുപോലെ നിന്റെ നാവിൽ നിന്നും വന്നാൽ അടിയിൽ ആയിരിക്കില്ല ഒതുക്കുന്നത്.... ഓർത്തോ നീ ... " "അങ്ങനെ അവളെ അടിച്ചു നിനക്ക് ഇവിടുന്ന് പോകാം എന്ന് കരുതിയെങ്കിൽ തെറ്റി മോളെ..... സാജിദ് ൻറെ പെങ്ങളെ ദേഹത്തു കൈ വെച്ച നിന്നെ മ്മള് വെറുതെ വിടും എന്ന് കരുതണ്ട നീ... " ന്നും പറഞ്ഞു സാജിദ് മ്മടെ കയ്യിൽ കയറി പിടിച്ചതും മ്മള് മുഷ്ടി ചുരുട്ടി അവന്റെ മൂക്കിനിട്ട് ഒരു ഇടി വെച്ച് കൊടുത്തു.... മൂക്കിൽ നിന്നും രക്തം വന്നതും അവന് ഡി... ന്ന് അലറി വിളിച് മ്മളെ നേരെ വന്നതും... മ്മള് പറഞ്ഞു.... "തൊട്ട് പോകരുത് എന്നെ... എപ്പോ എന്നെ തൊട്ടോ അപ്പൊ ഒക്കെ നീ എൻറെ കയ്യിൽ ന്ന് മേടിച്ചിട്ടേ പോകാറുള്ളു.... നാണം ഇല്ലല്ലോ പെണ്ണുങ്ങളെയിട്ട് ഉടക്കാൻ വന്നിരിക്കുന്നത്....ഒന്ന് പോടാ... " മ്മള് അത് പറഞ്ഞതും ഷംന ഉറഞ്ഞു തുളളി ഒരു വരവായിരുന്നു..... "ഡി.... "(ഷംന ) "പോടി... പോയി...ഹോസ്പിറ്റലിൽ കൊണ്ട് പോ...അനുഭവം ഉണ്ടായതല്ലേ മുന്പും..... പഠിച്ചില്ല... അതോണ്ട് ഒന്നൂടെ പഠിപ്പിക്കേണ്ടി വന്നു... അത്ര ഒള്ളൂ... " ന്ന് പറഞ്ഞു പോകാൻ നിന്നതും ഷംന പറഞ്ഞു... "ഒരുങ്ങി നിന്നോ നീ... നീ ഈ തന്നതിനൊക്കെ പകരം ചോദിച്ചിരിക്കും ഞങ്ങൾ...ഇവനെ മാത്രെ നീ അടിച്ചത്. എനിക്ക് ഒരു ബ്രദർ കൂടെ ണ്ട് എനിക്ക് ഒന്ന് വേതനിച്ചാൽ കൊന്ന് കളയാൻ പോലും മടിക്കില്ല അവന്.. ഒരുങ്ങി നിന്നോ.... " ന്നൊരു വാർണിങ് തന്നതും "പോടി പോയി വിളിച്ചോണ്ട് വാടി നിന്റെ യേട്ടനേ.. " ന്ന് പറഞ്ഞു പുച്ചിച്ചു മ്മള് ക്യാന്റീനിൽ ക്ക് വെച്ച് പിടിച്ചു..... അവിടെ എത്തിയപ്പോൾ ണ്ട് കലിപ്പനും ഫ്രണ്ട്സും പൊരിഞ്ഞ ഡിസ്കഷൻ ൽ ആണ്.... നാളെ ആണല്ലോ ഓണം സെലിബ്രേഷൻ അതിന് ഉള്ള ഫുഡ്‌ ൻറെ ഐറ്റംസ് ഏതാണെന്നുള്ള ഡിസ്കഷൻ ആണ്... മ്മള് പിന്നെ അകത്തോട്ടു ചെന്ന് കയ്യിൽ ആയ ബ്ലഡ്‌ വാഷ് ചെയ്തതും അത് കണ്ടു കൊണ്ട് വന്ന താത്തു സീൻ അങ് ഡാർക്ക്‌ ആക്കി.... "ലിയ മോളെ എന്താടോ അന്റെ കയ്യിന്ന് പറ്റിയെ എങ്ങനെയാ ബ്ലഡ്‌ ആയതു... കാണിച്ചേ... " ന്ന് പറഞ്ഞു മ്മളെ കൈ പിടിച്ചതും... തത്തുന്റെ ഡയലോഗ് കേട്ട് കലിപ്പനും ഫ്രണ്ട്സും വന്നു...... ചൂടന് ആണെങ്കിൽ ഇത് കണ്ടു അങ്ങട് ചൂടായി.... "ഒരു ശ്രദ്ധയും ഇല്ല.... മേൽകും നോക്കി നടന്നു എവിടേലും വീണിട്ടുണ്ടാകും.... അല്ലെങ്കിൽ മിക്കവാറും ആരുമായെങ്കിലും ഉടക്കിയേച്ചും ഉള്ള വരവായിരിക്കും.. " ന്നിങ്ങനെ ഒക്കെ അങ്ങട് ഹീറ്റ് ആയി പറഞ്ഞതും... മ്മക്ക് അൺസഹിക്കൽ ആയതോണ്ട് മ്മള് പറഞ്ഞു... "ടോ ഹീറ്റർ ഷാൻ ഇജ്ജ് ഒന്ന് മിണ്ടാതെ നിക്കുവോ... അതിന് മാത്രം ഇവിടെ എന്താ ണ്ടായത്.... എന്ത് പറഞ്ഞാലും അങ്ങട് കലിപ്പായിക്കോണം.... " "ന്നാൽ പറയടി.... ഇതെങ്ങനെ ആണ് ണ്ടായത് ന്ന്.... " "അതിന് മ്മടെ കയ്യിൽ എന്താ ഉണ്ടായത് പറയാൻ.... " ന്ന് പറഞ്ഞ് മ്മള് കൈ കാണിച്ചതും കലിപ്പൻ ണ്ട് താത്തു നെ നോക്കുന്നു... "മ്മള് കണ്ടതാ... മോൾടെ കയ്യിൽ ചോര.... " ന്ന് താത്തു പറഞ്ഞതും ഷാഫിക്ക വന്ന് ചോയ്ച്ചു.... "ലിയ... എന്താ ഉണ്ടായത്.... നീ തന്നെ പറയ്.... അല്ലേൽ ഇവിടെ ചിലരുടെ കലിപ്പ്‌ നിക്കൂല്ല.... " ന്ന് ഒളികണ്ണിട്ട് കലിപ്പനെ നോക്കി പറഞ്ഞതും.... ചെക്കൻ ണ്ട് കനപ്പിച്ചു നോക്കുന്നു.... അപ്പൊ മ്മള് പറഞ്ഞു.... "ഷാഫിക്ക അതൊന്നും ഇല്ല.... വരുന്ന വഴിക്ക് സാജിദ് മായിട്ട് ഒന്ന് ഉടക്കി.... ഒന്ന് രണ്ടു പറഞ്ഞു.... മ്മക്ക് കലിപ്പ്‌ കയറി ചെറുതായിട്ട് ആ മൂക്കിന് ഒന്ന് കൊടുത്തു.... ബ്ലഡ്‌ വന്നു.... അത്രെ ഒള്ളൂ... " ന്ന് മ്മള് വളരെ സിമ്പിൾ ആയി പറഞ്ഞതും ഷാഫിക്ക ണ്ട് കണ്ണും തള്ളി നോക്കുന്നു... ന്നിട്ട് ചെക്കൻ പറയാ... "ഇത്ര ഒള്ളൂ ല്ലേ..... അവന് ഇപ്പൊ ബോധം ണ്ടോ പെങ്ങളെ... " "അറിയൂല്ല... ഹോസ്പിറ്റലിൽ കൊണ്ടുപോയിന്ന് തോനുന്നു.... " "ആ ബെസ്റ്റ്... കലിപ്പന്റെ പെണ്ണ് തന്നെ.... അല്ല അവനിട്ടു ഒന്ന് പൊട്ടിക്കാൻ മാത്രം എന്താ അവന് പറഞ്ഞത്... " "അത് ഒന്നും ഇല്ല... " ന്ന് പറഞ്ഞു മ്മള് ഒഴിഞ്ഞു മാറിയതും കലിപ്പൻ പറയുന്നത് കേട്ട് മ്മക്ക് അങ്ങട് ദേഷ്യം വന്നു... "അവന് ചുമ്മാ ഒന്ന് cmnt അടിച്ചതിനു അവനിട്ടൊന്ന് പൊട്ടിക്കണ്ട കാര്യം ഇല്ലാരുന്നു... " "ഇല്ലാരുന്നു.... പൊട്ടിക്കണ്ടാർന്നു... നിന്റെ കൂടെ ഒരു രാത്രി നിന്നതിനു നീ തന്ന കൂലി ചോദിച്ചാൽ മ്മള് പൊട്ടിക്കണ്ടായിരുന്നു... കെട്ടിപിടിച് ഉമ്മ കൊടുക്കാം അവന്... " ന്ന് മ്മള് കലിപ്പായി പറഞ് പുറത്തേയ്ക്ക് പോയി.... എന്തിനാന്നറിയില്ല മ്മടെ കണ്ണൊക്കെ നിറഞ്ഞിരുന്നു.... മ്മള് വെറുതെ പറഞ്ഞതായിരുന്നു... ആ നാറി അങ്ങനെ ഒക്കെ പറഞ്ഞു ന്ന് മ്മള് അറിയോ വേണ്ടായിരുന്നു... ചേ.... പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു.... അവരോട് പറഞ്ഞു മ്മള് കാന്താരിയെ ലക്ഷ്യം വെച്ച് നടന്നു... മ്മള് ചെന്നപ്പോൾ ണ്ട് കാന്താരി അവിടെ അവിടെ മരത്തിന്റെ ചുവട്ടിൽ ഇരുന്നു കടല കഴിക്കുന്നു.... ഇതല്ലേ നേരത്തെ അവിടെ നിന്ന് കണ്ണ് നിറഞ്ഞു പോയത്... ന്ന് വിചാരിച്ചു അടുത്തേയ്ക്ക് ചെന്നതും... മ്മളെ ഒന്ന് പറയാൻ സമ്മതിക്കാതെ നോൺ സ്റ്റോപ്പ്‌ ആയിട്ട് പറയാൻ തുടങ്ങി... "ടോ കലിപ്പാ... താനല്ലേ നേരത്തെ വരാന് പറഞ്ഞത് എന്നിട്ട് എന്താ ഒരു അറേഞ്ച്മെൻറ്സ് ഒന്നും നടത്താത്തത്.... അയ്യേ ഒരു ചെയർമാൻ ആയിട്ട് ഇത്രക്ക് ഉത്തരവാദിത്തം പോലും ഇല്ലേ.... മോശം.... മോശം.... " "ഓ.... അങ്ങനെ... ന്നാൽ മോൾ വാ.... മ്മക്ക് അത് നോക്കാം..." "അതിനെന്തിനാ മ്മള്.... താൻ പോയാൽ മതി... " "നാളത്തെ സദ്യ ക്ക് ഉള്ള വെജിറ്റബിൾ കല്ലെക്ട ചെയ്യാൻ നിന്നോട് ആണ് പറഞ്ഞത് അതുകൊണ്ട് മോൾ കൂടെ വന്നേ പറ്റു.... " കള്ള പാക്കരൻ മ്മളെ ഡ്യൂട്ടി ആയതോണ്ട് മ്മക്ക് പോയേ പറ്റു... ന്നൊക്കെ ചിന്തിച്ചു മ്മള് പുറകെ പോയി.... അപ്പൊ ചെക്കൻ ണ്ട് പോയി താറിൽ കയറി ഇരിക്കുന്നു.... മ്മളോട് കയറാൻ പറഞ്ഞതും മ്മള് ഇല്ലാ ബസ് ന്ന് പോകാം ന്ന് പറഞ്ഞതും.... പച്ചക്കറി മ്മടെ തലയിൽ വെച്ച് കൊണ്ടരോ...ന്ന് കലിപ്പായതും മ്മള് ഓൺ ദ് സ്പോട്ടിൽ വണ്ടിയിൽ എത്തി.... പിന്നെ ചെക്കൻ പൊടി പറത്തി വിട്ടു.... ലാസ്റ്റ് മാർക്കറ്റ്ൽ എത്തിയിട്ട നിന്നത്.... മ്മളോട് എല്ലാം നോക്കി വെക്കാൻ പറഞ്ഞ്... ചെക്കൻ വണ്ടി കൊണ്ട് പോയി.... മ്മള് പിന്നെ എല്ലാം നോക്കി ആവശ്യം ഉള്ളത് എല്ലാം സെലക്ട്‌ ചെയ്തു.... കലിപ്പനെ വിളിക്കാൻ വേണ്ടി പുറത്ത് ഇറങ്ങിയതും അവിടെ ഒന്നും അവനെ കണ്ടില്ല..... ഇവനിത് എവിടെ പോയി ന്ന് കരുതി ചുറ്റുപാടും നോക്കി നടന്നപ്പോൾ ആണ് മ്മള് എതിരെ വരുന്ന കാർ ൻറെ മുന്നിൽ പെട്ടത്..... സ്തംഭിച്ചു നിന്ന മ്മള് സ്വബോധം വീണ്ടടുത്ത് കാർ ലുള്ള ആളോട് അങ്ങട് കലിപ്പായി.... "എവിടെ നോക്കിയടോ വണ്ടി ഓടിക്കുന്നത്......കണ്ണ് കാണില്ലേ തനിക്കു..... മനുഷ്യന്ന് പണി ണ്ടാക്കാൻ ഇറങ്ങിക്കോളും....." ന്നൊക്കെ മ്മള് നിർത്താതെ പറഞ്ഞതും.... പെട്ടന്നാണ് കാർ ൻറെ ഡോർ തുറന്നത്....പുറത്തിറങ്ങിയ ആളെ കണ്ടു മ്മള് ഷോക്ക് അടിച്ചു നിന്നു..... ഈ നിമിഷം ഭൂമി പിളർന്നു താഴ്ന്നിരുന്നെങ്കിൽ ന്ന് വിചാരിച്ചു..... മ്മള് മ്മളെ അടുത്തേക്ക് നടന്നടുക്കുന്ന ആളിലേക്ക് മിഴികൾ പായിക്കവേ അറിയാതെ മ്മള് ആ നാമം ഉച്ചരിച്ചു...... "ഷാഹിദ്........ !!!!" തുടരും...... 😎😍ഇശ്‌ഖിൻ കാന്താരി 😍😎 #📙 നോവൽ
📙 നോവൽ - നാൻലിയ ന് Romantic fight love adiza _ evergreen | Part - 39 @ meen @ - ShareChat
23.7k കണ്ടവര്‍
12 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post